Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ക്ഷമിക്കണം, ഞാന്‍ മമ്മിയുടെ ഹൃദയത്തെ ഒരിക്കല്‍ക്കൂടി നൊമ്പരപ്പെടുത്തുകയാണ്…’ ശൗര്യയുടെ ആത്മഹത്യാകുറിപ്പില്‍ ഉള്ളുലയ്‌ക്കുന്ന വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 08:12 pm IST
inIndia

ന്യൂദല്‍ഹി: സെന്‍ട്രല്‍ ദല്‍ഹി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കിയ സെന്റ് കൊളംബാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശൗര്യ പാട്ടീലിന്‌റെ ആത്മഹത്യാകുറിപ്പിലെ ഹൃദയഭേദകമായ വിവരങ്ങള്‍ പുറത്തുവരുന്നു. രക്ഷിതാക്കളെയും സഹോദരനെയും അഭിസംബോധന ചെയ്തുള്ള ശൗര്യയുടെ വാക്കുകള്‍ ആരുടേയും ഉള്ളുലയ്‌ക്കും.
ആത്മഹത്യാക്കുറിപ്പില്‍ ശൗര്യ തന്റെ കുടുംബത്തിലെ ഒരോരുത്തരോടും പത്യേകം ക്ഷമാപണം നടത്തുന്നുണ്ട്: ‘ക്ഷമിക്കണം മമ്മി, ഞാന്‍ മമ്മിയുടെ ഹൃദയത്തെ പലതവണ നൊമ്പരപ്പെടുത്തി. അവസാനമായി ഒരിക്കല്‍കൂടി ഞാന്‍ അത് ചെയ്യുന്നു. സ്‌കൂളിലെ അധ്യാപകര്‍ ഇങ്ങനെയാണ്, ഞാന്‍ എന്തു പറയാനാണ്്?.
തന്റെ മൂത്ത സഹോദരനോട് അവന്‍ പറഞ്ഞു: ‘ക്ഷമിക്കണം ഭയ്യ, ഞാന്‍ നിന്നോട് മോശമായി പെരുമാറി, നിന്നോട് തര്‍ക്കിച്ചു, നിന്നെ ബഹുമാനിച്ചില്ല.
‘ക്ഷമിക്കണം അച്ഛാ, ഞാനും നിങ്ങളെപ്പോലെ ഒരു നല്ല മനുഷ്യനാകേണ്ടതായിരുന്നു’ എന്നായിരുന്നു അച്ഛനുള്ള കുറിപ്പ്.
ഈ 16 വയസ്സുകാരന്‌റെ സ്‌കൂള്‍ ബാഗില്‍ നിന്ന് ലഭിച്ച ഈ കൈയ്യെഴുത്തില്‍ ഒരുവര്‍ഷമായി സ്‌കൂളില്‍നിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അധ്യാപകര്‍ നിരന്തരം പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞദിവസം നൃത്തപരിശീലനത്തിനിടെ വീണതിനെ തുടര്‍ന്ന് പരസ്യമായി അപമാനിക്കപ്പെട്ടപ്പോള്‍ വേദിയില്‍ വെച്ച് ശൗര്യ പൊട്ടിക്കരഞ്ഞുപോയി. ‘എത്ര വേണമെങ്കിലും കരയാം, ഞങ്ങള്‍ക്ക് അത് പ്രശ്‌നമേയല്ല’ എന്നാണ് ഒരു അധ്യാപകന്‍ അവനോട് അപ്പോള്‍ പറഞ്ഞതെന്ന് പിതാവ് പ്രദീപ് പാട്ടീല്‍ ഒരു ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തി.

Tags: breakingMommy's heartonce again... Heartbreakingwords iShaurya's suicide note
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.