Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശുക്രന്‍ ജാതകത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 05:13 am IST
inSamskriti

ശൃംഗാരം, വിവാഹം, മൈഥുനം, വാഹനം, വസ്ത്രാഭരണാദി അലങ്കാരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുകുമാരകലകള്‍ തുടങ്ങിയവയുടെയൊക്കെ കാരകത്വം ശുക്രനാണ്. വെള്ളിയാഴ്ചയും സ്വക്ഷേത്രങ്ങളായ ഇടവം, തുലാം രാശികളില്‍ നില്‍ക്കുമ്പോഴും ചന്ദ്രനോടു ചേര്‍ന്നു നില്‍ക്കുമ്പോഴും വക്രഗതിയിലായിരിക്കുമ്പോഴും സൂര്യനുമുന്നില്‍ നില്‍ക്കുമ്പോഴും 3, 4, 6,12 ഭാവങ്ങളില്‍ നില്‍ക്കുമ്പോഴും ശുക്രന്‍ ബലവാനും ശുഭഫലപ്രദനുമായിരിക്കും. സൂര്യനോട് അടുത്തുവന്ന് മൗഢ്യം പ്രാപിച്ചാലും ശുക്രന് ഫലദാനശേഷി നശിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

മേടത്തിലോ, വൃശ്ചികത്തിലോ ആണ് ശുക്രന്‍ നില്‍ക്കുന്നതെങ്കില്‍ ജാതകന്‍ സ്ത്രീവിഷയത്തില്‍ ധാരാളം പണം ചെലവഴിക്കുന്നവനായിരിക്കും. സ്ത്രീജാതകത്തിലാണ് ശുക്രന്‍ ഈ രാശികളില്‍ നില്‍ക്കുന്നതെങ്കില്‍ ആ ജാതകയുടെ ഭര്‍ത്താവിനായിരിക്കും ഈ ഫലം അനുഭവപ്പെടുക. സ്വക്ഷേത്രമായ ഇടവത്തിലോ തുലാത്തിലോ ആണ് ശുക്രനെങ്കില്‍ ജാതകന്‍ സ്വപ്രയത്‌നം കൊണ്ടു ധനവാനായിത്തീരും. സംഗീതവാസനയുള്ളവനും ഉത്തമയായ ഭാര്യയുള്ളവനും ജനാംഗീകാരം നേടുന്നവനുമായിരിക്കും ജാതകന്‍. ശുക്രന്‍ നില്‍ക്കുന്നത് കര്‍ക്കടകത്തിലാണെങ്കില്‍ ജാതകന് ദ്വിഭാര്യായോഗമുണ്ടെന്നറിയണം. സൂര്യക്ഷേത്രമായ ചിങ്ങത്തിലാണ് ശുക്രനെങ്കില്‍ നല്ല സ്ത്രീധനം ലഭിക്കുന്നവനാവും ജാതകന്‍. ഭാര്യ ഉത്തമ കുടുംബിനിയായിരിക്കും. ശുക്രന്‍ നില്‍ക്കുന്നത് വ്യാഴക്ഷേത്രമായ ധനുവിലോ മീനത്തിലോ ആണെങ്കില്‍ ധനവാനായും സുഖിമാനായും ഭവിക്കും. വ്യാഴക്ഷേത്രത്തില്‍ ശുക്രന്‍ നില്‍ക്കുന്ന ജാതകര്‍ സജ്ജനങ്ങളാല്‍ ബഹുമാനിക്കപ്പെടുന്നവരാവും. ബുധക്ഷേത്രമായ മിഥുനത്തിലാണ് ശുക്രനെങ്കില്‍ ജാതകന്‍ കലാകാരനായും ധനവാനായും ഭരണനിപുണനായും ഭവിക്കും. ബുധക്ഷേത്രമായ കന്നി ശുക്രന്റെ നീചരാശിയാണ്. ശുക്രന്‍ നില്‍ക്കുന്നത് നീചരാശിയിലാണെങ്കില്‍ ജാതകന്‍ നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യാന്‍ മടിയില്ലാത്തവനും അന്യരുടെ പരിഹാസത്തിന് പാത്രീഭവിക്കുന്നവനുമായിരിക്കും. ധനപരമായ ക്‌ളേശങ്ങളും അനുഭവപ്പെടാം. ശത്രുക്ഷേത്രത്തില്‍ (വ്യാഴക്ഷേത്രമായ മീനത്തില്‍) ഉച്ചബലം സിദ്ധിക്കുന്നു എന്നതും ശുക്രന്റെ പ്രത്യേകതയാണ്.

(ജ്യോതിഷസുധ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Tags: AstrologyvenusHoroscope
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.