Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ മാങ്കൂട്ടതതില്‍ നടി അനുശ്രീയെ പങ്കെടുപ്പിച്ച് സ്വന്തം റേറ്റിംഗ് ഉയര്‍ത്തുന്നു, നേരത്തെ തന്‍വി റാമിനൊപ്പവും സ്റ്റേജില്‍ നിന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെ നയിക്കുന്നത് പിആര്‍ ഏജന്‍സികളാണെന്ന് വാര്‍ത്തകള്‍. ഗ്ലാമര്‍ താരങ്ങളോടൊപ്പം പരിപാടികളില്‍ പങ്കെടുക്കുക വഴി രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം റേറ്റിങ്ങ് ഉയര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 10:30 pm IST
inKerala

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തിലിനെ നയിക്കുന്നത് പിആര്‍ ഏജന്‍സികളാണെന്ന് വാര്‍ത്തകള്‍. ഗ്ലാമര്‍ താരങ്ങളോടൊപ്പം പരിപാടികളില്‍ പങ്കെടുക്കുക വഴി രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം റേറ്റിങ്ങ് ഉയര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവുമൊടുവില്‍ അനുശ്രീയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്മൈല്‍ ഭവന്‍ പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് നടി അനുശ്രീ രാഹുലിനൊപ്പം പങ്കെടുത്തത്. സ്ത്രീപീഡന ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ടത്തില്‍ അനുശ്രീയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. താരം എന്ന നിലയില്‍ പണം വാങ്ങി പരിപാടിക്ക് പോവുക മാത്രമാണ് അനുശ്രീ ചെയ്തതെന്നും ഇതില്‍ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നും ചിലര്‍ അനുശ്രീയെ ന്യായീകരിക്കുന്നുമുണ്ട്. ഈ പരിപാടിയുടെ മറ്റൊരു ഹൈലൈറ്റ് രാഹുല്‍ മാങ്കൂട്ടത്തിലും അനുശ്രീയും ധരിച്ച വസ്ത്രങ്ങളുടെ നിറമാണ്. ഇരുകൂട്ടരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

അതേ സമയം താരമൂല്യമുള്ള വനിതകളുടെ അംഗീകാരം ലഭിക്കുന്നതുവഴി സ്ത്രീകളുടെ നെഗറ്റീവ് പ്രതിച്ഛായ മാറിക്കിട്ടും എന്നാണ് പിആര്‍ ഏജന്‍സിയുടെ ഉപദേശം എന്നറിയുന്നു. നേരത്തെ തന്‍വി റാം എന്ന താരത്തിനൊപ്പവും രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി പങ്കിട്ടിരുന്നു.

Tags: Smile house schemePalakkadCongress MLArahul mankoottathilsexual harassment caseTanvi ramAnu ShreeSmile Bhavana paddathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.