Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൂഢാലോചന കോഡ് ഭാഷയില്‍ സ്‌ഫോടകവസ്തുക്കളെ വിളിച്ചത് ‘മരുന്നെ’ന്നും ഡോ. ഷഹീന്‍ മാഡം ‘സര്‍ജന്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 04:45 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി ഭീകരാക്രമണം നടത്തിയ ഭീകരര്‍ ഗൂഢാലോചന നടത്തിയത് കോഡ് ഭാഷയില്‍. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം നേതാവായ ഡോ. ഷഹീന്‍ ഷാഹിദും കൂട്ടാളികളും തമ്മിലുള്ള ചാറ്റുകള്‍ പുറത്തായതോടെയാണ് ഇവര്‍ കോഡ് ഭാഷയിലൂടെ ആശയവിനിമയം നടത്തിയിരുന്നതെന്ന് കണ്ടെത്തിയത്. സ്‌ഫോടകവസ്തുക്കള്‍ക്ക് മരുന്ന് എന്ന കോഡ് ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

ഭീകരവാദ ശൃംഖലയിലെ കൂട്ടാളികള്‍ക്കിടയില്‍ ഡോ. ഷഹീന്‍ മാഡം സര്‍ജന്‍ എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. ഇവരുമായി ബന്ധമുള്ള ചിലരുടെ നമ്പറുകളും അന്വേഷണസംഘം കണ്ടെടുത്തു.

മാഡം എക്‌സ്, മാഡം ഇസഡ് എന്നീ പേരുകളില്‍ സേവ് ചെയ്ത രണ്ടു നമ്പറുകളിലേക്ക് ഷഹീന്‍ നിരന്തരം സന്ദേശമയച്ചിരുന്നു. ഈ നമ്പറുകളില്‍ നിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോണ്‍കോളുകളും വന്നിരുന്നു. ഈ രണ്ട് കോണ്‍ടാക്ടുകള്‍ക്കും ഷഹീന്റെ ഫോണില്‍ ഡിസ്പ്ലേ ചിത്രം ഉണ്ടായിരുന്നില്ല.

മാഡം എക്‌സ്, മാഡം ഇസഡ് എന്നിവരുമായുള്ള ചാറ്റുകളില്‍ മരുന്ന് എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത് എന്നായിരുന്നു ഒരു സന്ദേശം. ഓപ്പറേഷനില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് മറ്റൊരു സന്ദേശത്തില്‍ പറയുന്നു. മാഡം ഇസഡ് എന്ന പേരില്‍ സേവ് ചെയ്തിരുന്ന നമ്പറില്‍ നിന്നാണ് ഈ സന്ദേശം എത്തിയത്. ജെയ്ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനെയാണ് ‘ഓപ്പറേഷന്‍ ഹംദാര്‍ദ്’ എന്ന പേരുകൊണ്ട് ഉദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇത്തരത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

Tags: Dr Shaheen ShahidDelhi Red Fort BlastOperation Hamdard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഷ്കർ വനിത നേതാവ് ഷഹീന്റെ ലഖ്‌നൗവിലെ വീട്ടിൽ എൻഐഎ റെയ്ഡ്; ദൽഹി കാർ സ്‌ഫോടനക്കേസ് അന്വേഷണം വേഗത്തിലാക്കി

India

ഡോ. ഷഹീനുമായി തെളിവെടുപ്പ് നടത്തി എൻഐഎ ; പരിശോധനകൾക്കായി എത്തിച്ചത് മുസമ്മിലുമായി നിക്കാഹ് നടന്നയിടത്ത്

India

” ഡോ. ഷഹീൻ എന്റെ കാമുകിയല്ല , എന്റെ ഭാര്യയാണ് , മഹർ നൽകി കൂടെ കൂട്ടിയ പെണ്ണ് ” ; ഭാര്യ ആയുധങ്ങൾ വാങ്ങാൻ സക്കാത്തായി നൽകിയത് 28 ലക്ഷം

ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)
India

അല്‍ ഫലാഹ് ഡോക്ടര്‍മാരുടെ ഫോണുകളില്‍ ബോംബുണ്ടാക്കുന്ന 80 വീഡിയോകള്‍, മസൂദ് അസറിന്റെ പ്രസംഗങ്ങള്‍

India

” ഇത് ഇസ്ലാമിക മതഭ്രാന്തിന്റെ അങ്ങേയറ്റം” ചാവേറുകളുടെ ലക്ഷ്യം മരണം മാത്രം, മറ്റൊന്നും ചിന്തിക്കില്ല ; ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന പുതിയ വീഡിയോ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.