Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പിഎച്ച്ഡി പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 04:22 am IST
in Education

20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

അഡ്മിഷനായുള്ള സ്‌ക്രീനിങ് ടെസ്റ്റ് ഡിസംബര്‍ 15 ന്
വിശദവിവരങ്ങള്‍ www.iist.ac.in ല്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (ഐഐഎസ്ടി), തിരുവനന്തപുരം (വലിയമല) വിവിധ വകുപ്പുകളിലായി 2026 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനില്‍ നവംബര്‍ 20 നകം അപേക്ഷിക്കാം.

ഏയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് ആന്റ്‌സ്‌പേസ് സയന്‍സസ്, ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വകുപ്പുകളിലാണ് ഗവേഷണ പഠനാവസരം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iist.ac.in- ല്‍ ലഭിക്കും. പ്രായപരിധി 35 വയസിന് താഴെയാവണം.

പ്രവേശന യോഗ്യത: എംഇ/എംടെക് (60% മാര്‍ക്ക്/തത്തുല്യ ഗ്രേഡ്) (ഒബിസി/ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം/തത്തുല്യ ഗ്രേഡ് മതി). അല്ലെങ്കില്‍ എംഎസ്-എന്‍ജിനീയറിങ് (ജിപിഎ 8/10 ല്‍ കുറയരുത്). ഗേറ്റ്/സിഎസ്‌ഐആര്‍/യുജിസി-നെറ്റ്/എന്‍ബിഎച്ച്എം/ജെസ്റ്റ് യോഗ്യത നേടിയിരിക്കണം. അല്ലെങ്കില്‍ ഐഐഎസ്ടി ഡിസംബര്‍ 15 ന് നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റില്‍ യോഗ്യത നേടണം.

75% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ ബിഇ/ബിടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. (ഒബിസി/ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 70% മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി). പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ഐഐഎസ്ടി, ഐഐടികളില്‍നിന്നും 7.50 സിജിപിഎയില്‍ (ഒബിസി/ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 7.00 സിജിപിഎ മതി) കുറയാതെ ബിഇ/ബിടെക് ബിരുദമെടുത്തവര്‍ക്ക് ഗേറ്റ് സ്‌കോര്‍ ആവശ്യമില്ല.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളുമെല്ലാം പ്രവേശന വിജ്ഞാപനത്തിലുണ്ട്.

സെലക്ഷനായുള്ള സ്‌ക്രീനിങ് ടെസ്റ്റ് ഡിസംബര്‍ 15 തിങ്കളാഴ്ച ഐഐഎസ്ടി കാമ്പസ്, വലിയമലയില്‍ നടത്തും. ഇന്റര്‍വ്യു 16-19 വരെ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ഡിസംബര്‍ 26ന് വൈകിട്ട് 5 മണിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

Tags: IISTPhD AdmissionIndian Institute of Space Science and Technology (IIST)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംടെക് പാസാകാത്ത എസ്എഫ്‌ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം! പ്രത്യേക ഉത്തരവിറക്കിയത് മുന്‍ വിസി ഡോ.സജി ഗോപിനാഥ്

Thiruvananthapuram

ഐഐഎസ്ടി ലോകത്തിലെ മികച്ച സര്‍വകലാശാലയെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍

Education

ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പഠനത്തിന് ഐഐഎസ്ടിയില്‍ അവസരം

Education

കുഫോസില്‍ പിജി, പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഏപ്രില്‍ 30 വരെ

Kerala

ആധുനിക സാങ്കേതിക വിദ്യയും പാരമ്പര്യവും യോജിച്ച് മുന്നേറണം: കേന്ദ്ര മന്ത്രി ഡോ എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.