Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് സ്‌ഫോടനപരമ്പര ലക്ഷ്യമിട്ടു; ഉമര്‍ നബി നിയമവിരുദ്ധമായി സമാഹരിച്ചത് 26 ലക്ഷത്തോളം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 04:32 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഡോ. ഉമര്‍ നബി രാജ്യത്ത് സ്‌ഫോടനപരമ്പര നടത്തുന്നതിനായി നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ 26 ലക്ഷത്തോളം രൂപ സമാഹരിച്ചെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ളവരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്.

ഉമര്‍ നബി ഹരിയാനയിലെ നൂഹില്‍ നിന്ന് വലിയ അളവില്‍ വളം സംഭരിച്ചതായും അന്വേഷണസംഘം കണ്ടെത്തി. സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനാവുന്ന എന്‍പികെ വളമാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ലൈസന്‍സില്ലാതെ വളം വില്‍പന നടത്തിയിരുന്ന ദിനേശ് എന്നയാളെ നൂഹില്‍ നിന്ന് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്‌ഫോടന ദിവസം വസീര്‍പുര്‍ വ്യവസായ മേഖലയില്‍ ഉമര്‍ നബി കാര്‍ നിര്‍ത്തി ഇറങ്ങിപ്പോയ ചായക്കടയിലെ ആളെയും ചോദ്യംചെയ്തു. വന്നയാള്‍ ഒന്നും വാങ്ങിയിരുന്നില്ലെന്നും കുറച്ചുസമയത്തിനു ശേഷം മടങ്ങിയെന്നും ചയക്കടക്കാരന്‍ മൊഴി നല്‍കി.

ഉമറിന്റെ കാര്‍ ഏകദേശം മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തിരുന്ന സുനേരി മസ്ജിദ് പാര്‍ക്കിങ്ങിലെ സന്ദര്‍ശക രജിസ്റ്ററുകളും വാഹനങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ജില്ലാതല പരിശോധനയുടെ ഭാഗമായി വിവിധ പള്ളികള്‍, 40 വളം-വിത്ത് കടകള്‍, 200 ഗസ്റ്റ് ഹൗസുകള്‍, 1,700 വാടകക്കാര്‍, ജമ്മു കശ്മീരില്‍ നിന്നുള്ള 500-ലധികം ആളുകളെയും പരിശോധിച്ചതായി ഫരീദാബാദ് പോലീസ് അറിയിച്ചു.

Tags: Delhi Red Fort BlastDr. Umar NabiA series of explosions were planned
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

India

ലഷ്കർ വനിത നേതാവ് ഷഹീന്റെ ലഖ്‌നൗവിലെ വീട്ടിൽ എൻഐഎ റെയ്ഡ്; ദൽഹി കാർ സ്‌ഫോടനക്കേസ് അന്വേഷണം വേഗത്തിലാക്കി

India

” ഇത് ഇസ്ലാമിക മതഭ്രാന്തിന്റെ അങ്ങേയറ്റം” ചാവേറുകളുടെ ലക്ഷ്യം മരണം മാത്രം, മറ്റൊന്നും ചിന്തിക്കില്ല ; ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന പുതിയ വീഡിയോ പുറത്ത്

India

ദല്‍ഹി ഭീകരാക്രമണം: മൊബൈലുകള്‍ വാങ്ങിയത് നേപ്പാളില്‍ നിന്ന്; ഭീകരര്‍ 17 സിം കാര്‍ഡുകള്‍ ഉപയോഗിച്ചു

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.