Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദില്ലി കേരള ക്ലബ്: മലയാളികളുടെ പൈതൃക കേന്ദ്രം, ഇന്ന് ‘അർബൻ നക്സൽ–ജിഹാദി ലാബ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 09:06 pm IST
inIndia

ന്യൂഡൽഹി: മലയാളികളുടെ അഭിമാന ചിഹ്നമായിരുന്ന കൊണാട്ട് പ്ലേസിലെ കേരള ക്ലബ് — ഇന്ന് അതിന്റെ സ്വഭാവം മുഴുവൻ മാറ്റി അർബൻ നക്സൽ–ജിഹാദി കൂട്ടായ്‌മകളുടെ പുതിയ ഉറവിടമായി മാറുന്നുവെന്ന ഗൗരവമായ മുന്നറിയിപ്പുകളാണ് ഡൽഹിയിൽ ഉയരുന്നത്.

കേരളം രൂപംകൊള്ളുന്നതിന് മുമ്പ് തന്നെ മലയാളികളുടെ ബൗദ്ധിക, സാംസ്കാരിക വേദിയായി 1939-ൽ വി.പി. മേനോൻ സ്ഥാപിച്ച ഈ ക്ലബ്, ഡൽഹിയിലെ മലയാളികളുടെ ആത്മാഭിമാനത്തിന്റെ കേന്ദ്രമായിരുന്നു. ഒരുകാലത്ത് ഒ.വി. വിജയൻ, വി.കെ.എൻ, കാക്കനാടൻ, മുകുന്ദൻ തുടങ്ങി മലയാളത്തിലെ മുൻനിര എഴുത്തുകാര്‍ നേരിട്ട് പങ്കെടുത്തിരുന്ന ഈ വേദി — ഇന്ന് പൂർണ്ണമായും താഴ്‌ച്ചയിലേക്കാണ് തള്ളപ്പെടുന്നത്.

ശബരിമല യുവതീപ്രവേശനത്തിന്റെ മുഖച്ഛായയായ ബിന്ദു അമ്മിണിയുടെയും ജാമിയ മിലിയയിലെ തീവ്രവാദ ചിന്തകളോടു ചേർന്നിരിക്കുന്ന ചില സംഘങ്ങളുടെയും സ്ഥിരസാന്നിധ്യമാണ് ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുഖച്ഛായ.

കേരള ക്ലബ് തകർച്ചയുടെ വക്കിൽ എന്നത്  സുതാര്യമായ വസ്തുതയാണ് . 200-ൽ താഴെ അംഗങ്ങൾ; പകുതി പേർ ഡൽഹിയിൽ തന്നെ ഇല്ല. രണ്ട് വർഷമായി പുതിയ അംഗത്വം നിർത്തി. സമ്പന്നമായിരുന്ന ലൈബ്രറി പൂട്ടി പൊടിയേറ്റ് നശിക്കുന്നു.
മാനേജ്മെന്റും പരാജയത്തിന്റെ ഭരണശൂന്യത ഉപയോഗപ്പെടുത്തിയാണ് പുതിയ ‘ബൗദ്ധിക ആക്രമണം’ . ഇത് പെട്ടെന്നുള്ള  മാറ്റമല്ല; ആസൂത്രിതവും ദിശാബദ്ധവുമായ  ആശയ അധിനിവേശം എന്നാണ്  വിലയിരുത്തൽ.

രാജ്യവിരുദ്ധ ആശയങ്ങൾ സിവിൽ സൊസൈറ്റിയുടെ വാതിലുകളിൽ കൂടി കയറുന്ന വൈറ്റ് കോളർ ടെററിസത്തിന്റെ കാലത്ത്, ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിൽ ഇത്തരമൊരു കേന്ദ്രം അശ്രദ്ധയായി വിട്ടുകിട്ടുന്നത്  ദേശസുരക്ഷയുടെ ലംഘനശേഷിയുള്ള ഗുരുതര വീഴ്ച തന്നെയാണ്. ഇന്ത്യാ പ്രസ് ക്ലബ്ബ് അർബൻ നക്സലുകളുടെ കേന്ദ്രമായി മാറുന്നുവെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം.

Tags: delhi kerala club
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.