Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹമാസിനെ തള്ളിയും പലസ്തീന്‍ ഭീകരരാഷ്‌ട്രമെന്ന് തുറന്നടിച്ചും മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍

ബീഹാറില്‍ മുസ്ലിങ്ങളുടെ വോട്ട് വരെ എന്‍ഡിഎയ്‌ക്ക് ലഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേരളത്തിലും എന്‍ഡിഎ നിലപാടുകളെ പിന്തുണച്ച് മുസ്ലിംലീഗിലെ ഒരു നേതാവ്. പലസ്തീന്‍ ഭീകരരാഷ്‌ട്രമാണെന്നാണ് ഇസ്രയേലിന്റെ ചെയ്തികളെ പിന്തുണച്ച് മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ തുറന്നടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 06:08 pm IST
inKerala, India
മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ (ഇടത്ത്) ഹമാസ് ഭീകരര്‍ (വലത്ത്)

മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ (ഇടത്ത്) ഹമാസ് ഭീകരര്‍ (വലത്ത്)

കോഴിക്കോട് : ബീഹാറില്‍ മുസ്ലിങ്ങളുടെ വോട്ട് വരെ എന്‍ഡിഎയ്‌ക്ക് ലഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേരളത്തിലും എന്‍ഡിഎ നിലപാടുകളെ പിന്തുണച്ച് മുസ്ലിംലീഗിലെ ഒരു നേതാവ്. പലസ്തീന്‍ ഭീകരരാഷ്‌ട്രമാണെന്നാണ് ഇസ്രയേലിന്റെ ചെയ്തികളെ പിന്തുണച്ച് മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ തുറന്നടിച്ചത്.

പാലൊളി അബ്ദുറഹിമാന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു കെഎന്‍എ ഖാദര്‍ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ജനം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആളുകളെ തമ്മിലടിപ്പിക്കുകയാണ് പലസ്തീന്റെ ലക്ഷ്യമെന്നും ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പറഞ്ഞു. ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും കെഎന്‍എ ഖാദര്‍ വ്യക്തമാക്കി.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങിവെച്ചത് പലസ്തീന്‍ തന്നെയാണെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. ഇത്തവണ ഇസ്രയേല്‍ ഇറാനും ഹമാസിനും ലെബനോനിനെ ഹെസ്ബുള്ളയ്‌ക്കും ഹൂതികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് കാരണം ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി സ്ത്രീകളും കുട്ടികളും അടക്കം 900 ഇസ്രയേലികളെ വധിക്കുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത ഹമാസിന്റെ ക്രൂരതകാരണമാണ്. പക്ഷെ എന്നിട്ടും ഹമാസിനെ തള്ളിപ്പറയാനോ ഇസ്രയേലിനെ അനുകൂലിക്കാനോ കേരളത്തില്‍ ആരും തയ്യാറായിരുന്നില്ല. പകരം മലപ്പുറത്തും കോഴിക്കോടും നടന്ന പലസ്തീന്‍ അനുകൂല റാലികളില്‍ ഹമാസ് ഭീകരനേതാക്കളെ ആദരിക്കുന്ന നിലപാടാണ് മുസ്ലിംസംഘടനകള്‍ സ്വീകരിച്ചത്. അതിനിടയില്‍ കെഎന്‍എ ഖാദര്‍ ഇസ്രയേലിന്റെ ആക്രമണത്തെ അനുകൂലിച്ച് സംസാരിച്ചത് വലിയ വിവാദമായി.

കെഎന്‍എ ഖാദറിന്റെ ഈ പ്രസംഗത്തോട് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതികരണമാണ് ഉയരുന്നത്. “ഇലക്ഷനോക്കെ അടുത്തില്ലേ..അല്ലേ.. അപ്പോൾ പിന്നെ വാ തുറക്കാം… അല്ലേ…. 🤣🤣പൂരവും കഴിഞ്ഞ് കൊടിയും ഇറങ്ങി… ഇപ്പോഴാണ് പാലെസ്റ്റീൻ വിഷയം അറിഞ്ഞതെന്ന് തോന്നുന്നു.. അല്ല പ്രതികരണം കണ്ടതുകൊണ്ട് ചോദിച്ചതാണ്….എന്തായാലും ലീഗിൽ നിന്നും ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ അതിനൊരു big salute”- ഒരു വായനക്കാരന്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്.

Tags: KNA Khader rejects PalestineIsraelMuslim League leaderPalestineHamasKNA KhaderKNA Khader support Israel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.