Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

വിറ്റമിന്‍-ഡി എന്ന വികാരം; കുമിഞ്ഞുകൂടിയാല്‍ അതൊരു വിഷാവസ്ഥ

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Nov 16, 2025, 02:04 pm IST
inHealth

ശാരീരികമായി എന്ത് ബുദ്ധിമുട്ട് വരുമ്പോഴും ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- വിറ്റമിന്‍-ഡി കുറവാണോ ശരീരത്തില്‍. ഒരുപക്ഷേ അതാവും അസുഖത്തിന് കാരണം. കുറേ ഗുളിക വാങ്ങി കുറേക്കാലത്തേക്ക് കഴിക്കുക. വിറ്റാമിന്‍ ഗുളിക ആയതിനാല്‍ ആരോടും ചോദിക്കേണ്ട- ധൈര്യമായി തട്ടിക്കോളൂ!

വിറ്റാമിന്‍-ഡി. ശരീരത്തിന്റെ കൃത്യമായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. എല്ലിനും പല്ലിനും അത്യാവശ്യം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് കൂടിയേ തീരൂ. അധികം വന്ന കൊഴുപ്പിനെ അലിയിച്ചുകളയും. കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. അപ്പോള്‍പ്പിന്നെ കഴിച്ചു തുടങ്ങുകതന്നെ. പക്ഷേ അധികമായാല്‍ അമൃതും വിഷമാണെന്ന് നാം മറക്കരുത്. ശരീരത്തില്‍ വിറ്റമിന്‍-ഡി കുമിഞ്ഞുകൂടിയാല്‍ അതൊരു വിഷാവസ്ഥ രൂപപ്പെടുത്തും. വിറ്റാമിന്‍ ഡി ടോക്സിസിറ്റി. സംഗതി കുഴപ്പമാവുകയും ചെയ്യും…

അപ്പോള്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം അടിഞ്ഞുകൂടും. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടും. ‘നെഫ്റോകാല്‍സിനോസ്’ എന്ന കാത്സ്യം നിക്ഷേപം അപകടാവസ്ഥയിലേക്ക് ഉയരും. ഹൃദയം,ശ്വാസകോശം, രക്തക്കുഴല്‍ എന്നിവിടങ്ങളിലൊക്കെ ഇത്തരം കാത്സ്യം അധിനിവേശം ‘വിറ്റമിന്‍ ഡി-ടോക്സിസിറ്റി’ മൂലം സംഭവിക്കും. പേശീ വീക്കവും ദഹനവ്യവസ്ഥയിലെ തകരാറും പിന്നാലെയെത്തും. അതിനൊക്കെപ്പുറമെ എല്ലുകളെ ദുര്‍ബലമാക്കുന്ന ‘ഹൈപ്പര്‍ ഫോസ്ഫേറ്റിവിയ’യും രക്തത്തില്‍ കാത്സ്യം അധികരിക്കുന്നതുമൂലമുണ്ടാകുന്ന ഹൈപ്പര്‍ കാല്‍സിമിയയും കടന്നുവരും. ആകെ കുഴപ്പമാവും ആരോഗ്യം. വിറ്റമിന്‍ ഡി വളരെ ചെറിയ അളവ് മതി നമ്മുടെ ശരീരത്തിന്. പക്ഷേ ആവശ്യമായതിന്റെ ആറും ഏഴും ഇരട്ടിയാണ് ഗുളികകള്‍ ശരീരത്തില്‍ അടിച്ചു കയറ്റുന്നത്. അതിനാല്‍ വിറ്റമിന്‍ -ഡി യെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. ശരീരത്തിലെ വിറ്റാമിന്‍ ഡി സാന്നിദ്ധ്യം പരിശോധിക്കുക. ആവശ്യമാണെന്ന് ഉറപ്പാക്കി മാത്രം ‘ഡി’യെ അകത്താക്കുക. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയും ഈ വിറ്റമിന്‍ ശരീരത്തിലെത്തുമെന്ന് കുട്ടിക്കാലത്ത് കാണാതെ പഠിച്ചത് ഓര്‍ക്കുക.

 

Tags: Vitamin D toxicityhealthVitamin D
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.