Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധന്വന്തരീഗ്രാമത്തില്‍ ഭദ്രകാളീക്ഷേത്രമുയരും; പാഞ്ചക്കാട്ട് മഠത്തിലെ ഇളംമുറക്കാര്‍ ഭൂമി ദാനംചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 06:12 am IST
inKerala
തോട്ടുവയില്‍ ഭദ്രകാളീക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിയുടെ റവന്യൂരേഖകള്‍ ധന്വന്തരിമൂര്‍ത്തിക്ഷേത്രം ട്രസ്റ്റിന് പാഞ്ചക്കാട്ട്മഠം അഡ്വ. ജയറാം സുബ്രഹ്‌മണിയും ഭാര്യ സൗമ്യലക്ഷ്മിയും ചേര്‍ന്ന് കൈമാറുന്നു

തോട്ടുവയില്‍ ഭദ്രകാളീക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിയുടെ റവന്യൂരേഖകള്‍ ധന്വന്തരിമൂര്‍ത്തിക്ഷേത്രം ട്രസ്റ്റിന് പാഞ്ചക്കാട്ട്മഠം അഡ്വ. ജയറാം സുബ്രഹ്‌മണിയും ഭാര്യ സൗമ്യലക്ഷ്മിയും ചേര്‍ന്ന് കൈമാറുന്നു

പെരുമ്പാവൂര്‍: പ്രസിദ്ധമായ തോട്ടുവ ധന്വന്തരീഗ്രാമത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്യാധീനപ്പെട്ടുപോയ ഒരു ഭദ്രകാളീക്ഷേത്രമുണ്ടായിരുന്നു. സാഹിത്യകാരനായ മലയാറ്റൂരിന്റെ ജന്മഗൃഹത്തിനടുത്ത് ഇപ്പോഴത്തെ മംഗളഭാരതി ആശ്രമം റോഡിന്റെ പരിസരത്തായി പുതിയ ക്ഷേത്രം പണിയുന്നതിനുള്ള ആലോചനയിലാണ് തോട്ടുവ കൊരുമ്പൂര് മനയുടെ കീഴിലുള്ള ധന്വന്തരീമൂര്‍ത്തി സേവാ ട്രസ്റ്റ്.

ക്ഷേത്രാവശിഷ്ടങ്ങളും കാളീവിഗ്രഹവും മണ്ണില്‍ മൂടപ്പെട്ട നിലയിലുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ ജ്യോത്സ്യന്‍ ഏഴക്കരനാട് അച്യുതന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ താംബൂല പ്രശ്‌നത്തില്‍ കണ്ടെത്തിയത്. പരിഹാരക്രിയകള്‍ക്കുശേഷം വിശദമായ അഷ്ടമംഗലദേവപ്രശ്നം നടത്താനൊരുങ്ങുകയാണ് ട്രസ്റ്റ്. അതിനുശേഷമായിരിക്കും ക്ഷേത്രനിര്‍മാണത്തിന് തുടക്കമിടുക.

സ്വന്തം നാടിന്റെ ‘വേരുകള്‍’ സ്വന്തം നോവലിലൂടെ മലയാളികള്‍ക്കായി എഴുതിച്ചേര്‍ത്ത മലയാറ്റൂരിന്റെ മരുമകനായ, അന്തരിച്ച പാഞ്ചക്കാട്ട് മഠം വാസുദേവയ്യരുടെയും ഭാര്യ പരേതയായ ലളിതയുടെയും സ്മരണാര്‍ത്ഥം മകള്‍ തൊട്ടൂര്‍മഠം ജയശ്രീ ഗണപതിയാണ് ക്ഷേത്രനിര്‍മാണത്തിനായി 25 സെന്റ് സ്ഥലം ഇഷ്ടദാനമായി തോട്ടുവ ധന്വന്തരീമൂര്‍ത്തി സേവാട്രസ്റ്റിനു നല്‍കാന്‍ തയ്യാറായത്. കുടുംബസമേതം ഇവര്‍ വര്‍ഷങ്ങളായി ബഹ്റൈനില്‍ സ്ഥിരതാമസമാണ്. ജയശ്രീ ഗണപതിയ്‌ക്കുവേണ്ടി വസ്തുവിന്റെ പ്രമാണങ്ങള്‍ സഹോദരന്‍ അഡ്വ. ജയറാം സുബ്രഹ്‌മണിയും ഭാര്യ സൗമ്യലക്ഷ്മിയും ചേര്‍ന്ന് ട്രസ്റ്റ് സെക്രട്ടറി നാരായണന്‍ നമ്പൂതിരിയ്‌ക്കു കൈമാറി.

Tags: Dhanwantari villagePanchakattu MathBhadrakali temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.