Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് പുതിയ ഇന്ത്യ….ഭീകരവാദത്തിനിറങ്ങുന്നവന്റെ വീട് തകര്‍ക്കും…നഷ്ടപ്പെടുമെന്ന് വന്നാല്‍ പിന്തിരിഞ്ഞേക്കുമെന്ന് കണക്കുകൂട്ടലുമായി കേന്ദ്രം

ഇത് പുതിയ ഇന്ത്യയാണെന്നും ഭീകരവാദത്തിനറങ്ങിയാല്‍ അവന്റെ വീട് തകര്‍ക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ നല്‍കുന്നത്. ഇസ്ലാമിക ഭീകരവാദത്തില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുക എന്നതാണ് ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 10:00 pm IST
inIndia
ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ കശ്മീരിലെ പുല്‍വാമയിലെ വീട് (ഇടത്ത്) ഡോക്ടര്‍ ഉമര്‍നബി (നടുവില്‍) ഉമര്‍നബിയുടെ വീട് ബോംബ് വെച്ച് തകര്‍ക്കുന്നു (വലത്ത്)

ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ കശ്മീരിലെ പുല്‍വാമയിലെ വീട് (ഇടത്ത്) ഡോക്ടര്‍ ഉമര്‍നബി (നടുവില്‍) ഉമര്‍നബിയുടെ വീട് ബോംബ് വെച്ച് തകര്‍ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ഇത് പുതിയ ഇന്ത്യയാണെന്നും ഭീകരവാദത്തിനറങ്ങിയാല്‍ അവന്റെ വീട് തകര്‍ക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ നല്‍കുന്നത്. ഇസ്ലാമിക ഭീകരവാദത്തില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുക എന്നതാണ് ലക്ഷ്യം. നഷ്ടപ്പെടാന്‍ ഒരു വീടുണ്ട് എങ്കില്‍ പലരും ഭീകരവാദത്തിലേക്ക് എടുത്തുവെയ്‌ക്കുന്ന കാല്‍ പിന്‍വലിച്ചേക്കും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. കുടുംബത്തിലെ ഒരാള്‍ മതമൗലികവാദത്തിലേക്കും ഭീകരവാദത്തിലേക്കും നീങ്ങിയാല്‍ വീട് നഷ്ടപ്പെടുമെന്നതിനാല്‍ കുടുംബാംഗങ്ങള്‍ തന്നെ നേരത്തെ കണ്ടെത്തി ഇയാളെ പിന്തിരിപ്പിച്ചേക്കുമെന്നും കരുതുന്നു.

നവമ്പര്‍ 10ന് ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയത് ഡോക്ടര്‍ ഉമര്‍ നബി എന്ന കശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. പുല്‍വാമയിലെ കോയില്‍ എന്ന പ്രദേശത്താണ് ഇയാളുടെ കുടുംബ വീട്. പൊട്ടിത്തെറിച്ച കാറില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നത് ഡിഎന്‍എ പരിശോധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. ഇതോടെ ഇയാളുടെ കുടുംബവീട് ശനിയാഴ്ച സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ഡോക്ടര്‍ ഉമര്‍ നബിയുടെ കുടുംബാംഗങ്ങളെ മുഴുവന്‍ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് ശേഷമായിരുന്നു ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. ഇതിന് പിന്നാലെ ജമ്മു കശ്മീരില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഉമര്‍നബിയുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു.

രണ്ട് നില വീടാണ് തകര്‍ത്തത്. വീട് തകര്‍ക്കാന്‍ സ്ഫോടകവസ്തുക്കളുമായി സൈന്യം എത്തിയപ്പോള്‍ അവിടെ പരിസരപ്രദേശത്തുള്ളവരെല്ലാം ഒത്തുചേര്‍ന്നിരുന്നു. നവമ്പര്‍ 13ന് അര്‍ധരാത്രിയായിരുന്നു സ്ഫോടനത്തിലൂടെ വീട് സൈന്യം തകര്‍ത്തത്. പാകിസ്താനിലെ ജെയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രേരണയാല്‍ ഭീകരവാദത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന കശ്മീരിലെ യുവാക്കള്‍ക്ക് ഒരുൂ മുന്നറിയിപ്പ് എന്ന രീതിയിലാണ് ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്തത്.

 

Tags: terrorismHouse demolitionsuicide attackdoctor Umar Un-NabiPulwama KoilUmar Nabi house demolition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.