Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കിമാറ്റുമെന്ന് ബീഹാറിലെ ആലിനഗറില്‍ വിജയിച്ച് മൈഥിലി താക്കൂര്‍, സീതാദേവി മിഥില രാജകുമാരിയായിരുന്നു….

ബീഹാറിലെ ആലിനഗര്‍ മണ്ഡലത്തില്‍ വിജയകിരീടം ചൂടിയ ബിജെപിയുടെ 20കാരിയായ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ പറയുന്നു- ആലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കി മാറ്റും. മിഥില പ്രദേശത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ആലിനഗര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 08:05 pm IST
inIndia
രാമായണത്തിലെ സീതാദേവി (ഇടത്ത്) മൈഥിലി താക്കൂര്‍ (വലത്ത്)

രാമായണത്തിലെ സീതാദേവി (ഇടത്ത്) മൈഥിലി താക്കൂര്‍ (വലത്ത്)

പട്ന: ബീഹാറിലെ ആലിനഗര്‍ മണ്ഡലത്തില്‍ വിജയകിരീടം ചൂടിയ ബിജെപിയുടെ 20കാരിയായ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ പറയുന്നു- ആലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കി മാറ്റും. മിഥില പ്രദേശത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ആലിനഗര്‍. മിഥില ഒരു കാലത്ത് സീതാദേവിയുടെ പിതാവ് ജനകമഹാരാജാവ് ഭരിച്ചിരുന്ന സ്ഥലമാണ്. ആലിനഗറിന് സീതാദേവിയുടെ പേര് നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ മൈഥിലി താക്കൂര്‍ നല്‍കിയ ഉറപ്പായിരുന്നു.

മൈഥിലി താക്കൂര്‍ മിഥിലയുടെ രാജകുമാരിയാകും എന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് ശനിയാഴ്ച വോട്ടെണ്ണലില്‍ കണ്ടത്. 11000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മൈഥിലി താക്കൂര്‍ വിജയിച്ചത്. ആര്‍ജെഡിയുടെ പരിചയസമ്പന്നനായ ബിനോദ് മിശ്രയെയാണ് രാഷ്‌ട്രീയപാരമ്പര്യം അവകാശപ്പെടാനില്ലാത്തെ മൈഥിലി വന്‍ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചത്. 2020ല്‍ വികാസ് ശീല്‍ പാര്‍ട്ടിക്ക് (വിഐപി) വേണ്ടി മത്സരിച്ച മിശ്രിലാല്‍ യാദവ് 4000 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ആലി നഗര്‍.ഇക്കുറി വികാസ് ശീല്‍ പാര്‍ട്ടി തേജസ്വി യാദവിന്റെ ആര്‍ജെഡിയുടെ സഖ്യകക്ഷിയായിരുന്നു. അതിനാല്‍ ആര്‍ജെഡിയുടെ മണ്ഡലത്തിലെ പരിചിതമുഖമായ ബിനോദ് മിശ്ര മണ്ഡലം പിടിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ബ്രാഹ്മണര്‍, യാദവര്‍, മുസ്ലിങ്ങള്‍ എന്നീ സമുദായങ്ങളാണ് ഈ മേഖലയിലെ പ്രധാന വോട്ടര്‍മാര്‍.പൊതുവേ ആര്‍ജെഡിയെ പിന്തുണയ്‌ക്കുന്നവരാണ് യാദവരും മുസ്ലിങ്ങളും. എന്നിട്ടും മൈഥിലി 11000ല്‍ പരം വോട്ടുകള്‍ക്ക് ജയിച്ചു കയറി എന്നത് നിസ്സാര വിജയമല്ല. ഈ മണ്ഡലത്തിലെ മീന്‍പിടുത്തകുടുംബക്കാരായ നിഷാദരുടെ വോട്ടുകള്‍ മൈഥിലിക്ക് കിട്ടിയെന്നാണ് കണക്കാക്കുന്നത്.

ഒരു രാഷ്‌ട്രീയപാരമ്പര്യവുമില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടി മിഥിലയുടെ അഭിമാനമായി ജയിച്ച് കയറി വരുമെന്ന അമിത് ഷായുടെ പ്രവചനം ശരിയായി. ലാലുപ്രസാദ് യാദവിന്റെ കാട്ടുനീതി ഭരണകാലത്ത് ബീഹാര്‍ വിട്ട് ഓടിപ്പോകേണ്ടിവന്ന ആളാണ് മൈഥിലി താക്കൂറിന്റെ പിതാവ്. ഇപ്പോള്‍ അദ്ദേഹം മകളിലൂടെ ബീഹാറിന്റെ മണ്ണിലേക്ക് മടങ്ങിയെത്തി എന്നത് കാലത്തിന്റെ കാവ്യനീതി.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ മൈഥിലി താക്കൂര്‍ നല്‍കിയ ഉറപ്പായിരുന്നു.
അയോധ്യക്ഷേത്രോദ്ഘാടന വേളയില്‍ മൈഥിലി പാടിയ ഗാനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഭോജ്പുരി ഗാനങ്ങളിലുൂടെ സ്ത്രീഹൃദയം കവരുകയായിരുന്നു മൈഥിലി താക്കൂര്‍ എന്ന ഗായിക. ഇവരുടെ രാഷ്‌ട്രീയത്തിന്റെ പരിചയക്കുറവിനെ പരിഹസിച്ച് കോണ്‍ഗ്രസ് , ആര്‍ജെഡി, എന്‍ജിഒ പിആര്‍ ഏജന്‍സികള്‍ പല വീഡിയോകളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജനം ഈ കുതന്ത്രങ്ങളെ തള്ളിക്കളഞ്ഞു.

Tags: AlinagarRJDBihar Assembly election 2025#BiharElction2025Mythili ThakurBinod MishraBihar resultsSitanagar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.