Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വേണം 18 ലക്ഷം; മകളുടെ പഠനവും നിലച്ചു: ആശങ്കയോടെ ഒരമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 04:00 pm IST
inThiruvananthapuram

തിരുവനന്തപുരം: കാന്‍സര്‍ രോഗംബാധിച്ച് ഗുരുതരാവസ്ഥയിലായി ചികിത്സയ്‌ക്കും മരുന്നിനും പണമില്ലാതെ ദിനംപ്രതി പെരുകുന്ന കടവുമായി ഒരമ്മ. പണമില്ലാത്തതിനാല്‍ ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന മകളെ ആശങ്കയോടെ ചേര്‍ത്തുപിടിച്ച് ഇനിയെന്തെന്ന ആധിയോടെ അനിശ്ചിതത്വത്തിലേക്ക് ഉറ്റുനോക്കുകയാണ് കുറവന്‍കോണം വിന്‍ഡ്‌സന്‍ മാന്‍ഷനില്‍ ഫഌറ്റ് നമ്പര്‍ 7 ബിയില്‍ താമസിക്കുന്ന സന്ധ്യാരവി. പാന്‍ക്രിയാസ്, മജ്ജ മാറ്റിവയ്‌ക്കല്‍ സര്‍ജറികള്‍ക്കായി 18 ലക്ഷം രൂപയിലേറെ വേണം.

ഒന്നര വര്‍ഷമായി ഫഌറ്റിന് വാടക നല്‍കിയിട്ട്. സ്വന്തമായി വസ്തുവോ വീടോ ഇല്ല. ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനുപോലും വകയില്ല. കടം നല്‍കുന്നതിന് പലവ്യഞ്ജനക്കടക്കാരന്‍ 6000 രൂപ എന്ന പരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. അതുകഴിയാറായി. അതോടെ അന്നവും മുടങ്ങും. രോഗം ഗുരുതരാവസ്ഥയിലായതിനാല്‍ ജിമ്മിലെ ട്രെയ്‌നര്‍ എന്ന ജോലിയും തുടരാനായില്ല. ബിബിഎ കോഴ്‌സ് തുടരാന്‍ പണമില്ലാത്തതിനാല്‍ ഒരുവര്‍ഷം കഴിഞ്ഞ് പഠനമുപേക്ഷിച്ച് അമ്മയെ ശുശ്രൂഷിക്കാന്‍ ഒപ്പംനില്‍ക്കുന്ന മകളെ ചേര്‍ത്തുപിടിച്ച് വിതുമ്പുകയല്ലാതെ സന്ധ്യയ്‌ക്ക് മുന്നില്‍ വേറെ വഴിയില്ല. വാടക നല്‍കാത്തതിനാല്‍ വീടൊഴിയാന്‍ നിര്‍ബന്ധമേറുന്നു. പക്ഷേ എങ്ങോട്ടുപോകാന്‍.

ഷുഗര്‍ ലെവല്‍ 500 നോട് അടുത്തു നില്‍ക്കുന്നു. മരുന്ന് കഴിക്കാന്‍ വകയില്ല. ക്യാന്‍സറിനുള്ള മരുന്നിന് മാത്രം മാസം നാലായിരം രൂപയിലേറെ വേണം. പാന്‍ക്രിയാസിനും മജ്ജ മാറ്റിവയ്‌ക്കലിനുമുള്ള സര്‍ജറി നിര്‍ദ്ദേശിച്ചുണ്ടെങ്കിലും ഒരുവഴിയുമില്ല. അന്നന്നത്തെ അത്താഴത്തിനുപോലും വഴിയില്ലാത്ത അവസ്ഥയിലാണ്. തലചായ്‌ക്കാനൊരിടം വേണം. മകള്‍ ഒറ്റപ്പെടാന്‍ പാടില്ല. പഠനം തുടരണം, തന്റെ അസുഖങ്ങള്‍ ചികിത്സിച്ച് ഭേദമാക്കണം, സ്ഥിര വരുമാനം വേണം. ആവശ്യങ്ങളേറെയുണ്ട്. പക്ഷേ, ഇതെല്ലാം നടക്കണമെങ്കില്‍ സുമനസുകള്‍ കനിയണം.

കാനറാബാങ്കില്‍ സന്ധ്യാരവിയുടെ പേരില്‍ 110203277799 നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്‌സി കോട് സിഎന്‍ആര്‍ബി0005115. ഗുഗിള്‍ പേ നമ്പര്‍ 9497506297.

Tags: financial crisiscritical conditionMother suffering from cancerNo money for treatmentIncreasing debtsSandhya RaviDaughter dropped out of studiesPancreas transplant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

പുതിയ വാര്‍ത്തകള്‍

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.