Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ രാജ്ഭവന്‍ വള്ളത്തോള്‍ ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 10:59 am IST
inIndia
കൊല്‍ക്കത്ത രാജ്ഭവനില്‍ സംഘടിപ്പിച്ച വള്ളത്തോള്‍ ജയന്തി ആഘോഷങ്ങളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കൊപ്പം ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്‌

കൊല്‍ക്കത്ത രാജ്ഭവനില്‍ സംഘടിപ്പിച്ച വള്ളത്തോള്‍ ജയന്തി ആഘോഷങ്ങളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കൊപ്പം ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്‌

കൊല്‍ക്കത്ത: മഹാകവി വള്ളത്തോളിന്റെ 147-ാമത് ജന്മദിനത്തോടനുബന്ധിച്ചു രാജ്ഭവനില്‍ വള്ളത്തോള്‍ ജയന്തി ആഘോഷിച്ചു. മാര്‍ക്കോ ഹാളില്‍ നടന്ന പരിപാടി ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാമദാസ് വള്ളത്തോള്‍ സ്വാഗതം പറഞ്ഞു. കൊല്‍ക്കത്തയിലെ 12 മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ കോണ്‍ഫെഡറേഷന്‍ ഓഫ് കൊല്‍ക്കത്ത മലയാളി ഓര്‍ഗനൈസെഷനും കലാമണ്ഡലം കൊല്‍ക്കത്തയും ഒത്തുചേര്‍ന്ന് നടത്തിയ കലാപരിപാടികളില്‍ വള്ളത്തോള്‍ കവിതകള്‍ ആസ്പദമാക്കി തിരുവാതിരകളി, ഭരതനാട്യം, മോഹിനിയാട്ടം, കവിതകളുടെ ദൃശ്യാവിഷ്‌കാരം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി.

കലാമണ്ഡലം കൊല്‍ക്കത്ത കുട്ടികളുടെ നൃത്തം, താണ്ഡവം, മൈത്രെയി, അര്‍ദ്ധനാരീശ്വര തുടങ്ങി വിവിധ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. മലയാള ഭാഷയെയും അതിന്റെ ഗഹനമായ സാഹിത്യത്തെയും വള്ളത്തോള്‍, കാളിദാസന്‍, ടാഗോര്‍ എന്നിവരുടെ മഹത്തായ സംഭാവനകളെക്കുറിച്ചും ഡോ. സി.വി. ആനന്ദബോസ് സംസാരിച്ചു. എല്ലാ കലാകാരന്മാരെയും കലാകാരികളെയും അദ്ദേഹം അഭിനന്ദിച്ചു. മനോജ് തോമസ് പരിപാടികള്‍ക്ക് നേതൃത്വം ലന്‍കി. സുരേഷ് വൈദ്യന്‍ നന്ദി പറഞ്ഞു.

Tags: Bengal Rajbhavanവള്ളത്തോള്‍ ജയന്തിGovernor Dr. C.V. Anandabose
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഖേലോ ഇന്ത്യ’ പ്രയോജനപ്പെടുത്താൻ സ്പോർട്സ് സെൽ; ബംഗാൾ കായികമേഖലയെ ഒളിമ്പിക്‌സ് നിലവാരത്തിലേക്ക് ഉയർത്താൻ ഗവർണർ ഇടപെടുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.