Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഗണഗീതം പാടിയ ഈ പള്ളീലച്ചനെ ശിവന്‍കുട്ടി പുറത്താക്കുമോ?

ഗണഗീതം പാടിയ സ്കൂളിനുള്ള അനുമതി റദ്ദാക്കുമെന്ന ഭീഷണിയാണ് ഇടത് പാര്‍ട്ടിയിലെ നേതാക്കള്‍മുഴക്കുന്നത്. ഇത്തരം സ്കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കണോ വേണ്ടയോ എന്ന കാര്യം പുനരാലോചിക്കും എന്ന് വരെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Nov 12, 2025, 08:31 pm IST
inNews

തിരുവനന്തപുരം: ഗണഗീതം പാടിയ സ്കൂളിനുള്ള അനുമതി റദ്ദാക്കുമെന്ന ഭീഷണിയാണ് ഇടത് പാര്‍ട്ടിയിലെ നേതാക്കള്‍മുഴക്കുന്നത്. ഇത്തരം സ്കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കണോ വേണ്ടയോ എന്ന കാര്യം പുനരാലോചിക്കും എന്ന് വരെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു.

സംഘികൾ വളരാൻ പാടില്ല എന്ന് പറഞ്ഞ് ചെയ്തതാണ്… ✨🫢 പക്ഷേ പള്ളിയിലച്ചന്മാർ വരെ ഗണഗീതം പാടാൻ തുടങ്ങി… ✨😍 ഇനി ഈ അച്ചന്റെ NOC റദ്ദ് ആക്കുമോ ആവോ.. ✨🤭 pic.twitter.com/G1q4aIaNfh

— Tom Mathews Moolamattom (@TMoolamattom) November 10, 2025

പക്ഷെ  ആര്‍എസ്എസിന്റെ ഗണഗീതം പാടുന്നവരുടെ എണ്ണം ക്രമേണ കൂടിവരികയാണ്. അതും വിചാരിക്കാത്ത മുഖങ്ങള്‍ വരെ ഗണഗീതം പാടുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇപ്പോഴിതാ ഗണഗീതം പാടുന്ന ഒരു ക്രിസ്ത്രീയ പുരോഹിതന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നു. “സംഘികൾ വളരാൻ പാടില്ല എന്ന് പറഞ്ഞ് ചെയ്തതാണ്… എന്നാല്‍ പള്ളിയിലച്ചന്മാർ വരെ ഗണഗീതം പാടാൻ തുടങ്ങി…ഇനി ഈ അച്ചന്റെ എന്‍ഒസിയും ശിവന്‍കുട്ടി റദ്ദാക്കുമോ ആവോ?” – എന്നീ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോയ്‌ക്ക് വരുന്ന പ്രതികരണങ്ങള്‍.

Tags: educationRSSControversySivankuttyGanageethamChristian father
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.