Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എല്ലാവരേയും വേട്ടയാടിപ്പിടിക്കൂ…’ ദല്‍ഹി സ്ഫോടനത്തില്‍ അന്വേഷണ ഏജന്‍സികളോട് അമിത് ഷാ

ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ആരായാലും അവരെ വേട്ടയാടിപ്പിടിക്കൂ എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷായുടെ ഈ കമന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 07:16 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ഒരാളെപ്പോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും വേട്ടയാടിപ്പിടിക്കൂ എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷായുടെ ഈ കമന്‍റ്. അന്വേഷണ ഏജന്‍സികളുടെ മുഴുവന്‍ രോഷവും പ്രതികള്‍ അറിയട്ടെ എന്നും അമിത് ഷാ ആഹ്വാനം ചെയ്തു. വികാരവത്തായ പ്രസംഗമായിരുന്നു അമിത് ഷായുടേത്. ഇക്കാര്യം യോഗശേഷം അമിത് ഷാ സമൂഹമാധ്യമപ്പേജില്‍ കുറിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്തവരെ കൂടാതെ പല വമ്പന്‍സ്രാവുകളും ഈ സ്ഫോടനത്തിന് പിന്നില്‍ ആസൂത്രകരായി ഉണ്ടെന്ന് പറയുന്നു.  പ്രധാനമന്ത്രി മോദി ഭൂട്ടാന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ബുധനാഴ്ച മടങ്ങിയെത്തും. അതിന് ശേഷമായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാവുക എന്നറിയുന്നു.

ദല്‍ഹി കാര്‍സ്ഫോടനം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും

ചൊവ്വാഴ്ച രണ്ട് തവണ ഉന്നതതല വിലയിരുത്തല്‍ യോഗം ചേര്‍ന്നു. രാവിലത്തെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദെകാ, ദല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗൊല്‍ച, എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ സദാനന്ദ് വസന്ത് ദാത്തെ, ജമ്മു കശ്മീര്‍ ‍ഡിജിപി നളിന്‍ പ്രഭാത് എന്നിവര്‍ പങ്കെടുത്തു. കാര്‍ സ്ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് ഓരോരുത്തരും വിലയിരുത്തല്‍ അവതരിപ്പിച്ചു. വൈകുന്നേരത്തെ പുനരവലോകനയോഗത്തിലും ഇവര്‍ തന്നെയാണ് പങ്കെടുത്തത്. ഈ യോഗത്തില്‍ കാര‍് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.

പിന്നില്‍ ജെയ്ഷ് എ മുഹമ്മദ് എന്ന് വിലയിരുത്തല്‍

പാകിസ്ഥാനിലെ ഭീകരവാദികളായ ജെയ്ഷ് എ മുഹമ്മദ് ഈ ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. സ്ഫോടനത്തിലും ആസൂത്രണത്തിലും പങ്കെടുത്തവര്‍ക്കെല്ലാം ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുണ്ട്. മാത്രമല്ല, ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ജെയ്ഷ് എ മുഹമ്മദ് നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതിനായി ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദല്‍ഹി സ്ഫോടനത്തില്‍ ഇതുവരെ 10 പേരാണ് ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 20 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Tags: amit-shahredfortChandni chowkDelhi explosion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.