Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെങ്കോട്ടയിൽ സ്ഫോടനം നടന്നത് മാസവസാനം പ്രധാനമന്ത്രി പ്രദേശത്ത് എത്താനിരിക്കെ ; ചാവേറുകൾ പൊട്ടിത്തെറിച്ചത് മോദിക്ക് നേരെയുള്ള മുന്നറിയിപ്പോ?

ചെങ്കോട്ടയ്‌ക്ക് എതിർവശത്തുള്ള നേതാജി സുഭാഷ് മാർഗിൽ നിർത്തിയിട്ടിരുന്ന ഒരു ഐ-20 കാറിലാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 09:41 am IST
inIndia

ന്യൂദൽഹി : ദേശീയ തലസ്ഥാനമായ ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്ഫോടനം തീവ്രവാദ ആക്രമണം തന്നെയെന്നാണ് വിലയിരുത്തൽ. തീവ്രവാദ ആക്രമണമാണെങ്കിൽ കാർ പൊട്ടിത്തെറിച്ച രീതിയിലൂടെ വ്യക്തമാകുന്നത് ഇത് ഒരു ചാവേർ ആക്രമണമാണന്നാണ്. കൂടാതെ സ്ഫോടനം നടന്ന കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ 350 കിലോഗ്രാം ഉപയോഗിച്ചാൽ 100 ​​മീറ്റർ വരെ ആഴത്തിൽ ആഘാതമുണ്ടാക്കാൻ സാധ്യതയുള്ള അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

അതേ അടുത്തിടെ ചെങ്കോട്ടയ്‌ക്ക് സമീപം ഒരു പ്രധാന പരിപാടി നടക്കാനിരിക്കെയാണ് ഈ സ്ഫോടനം ഉണ്ടായത്. നവംബർ 25 ന് നടക്കാനിരിക്കുന്ന ഗുരു തേജ് ബഹാദൂർ ജിയുടെ ചെങ്കോട്ട രക്തസാക്ഷിത്വ ദിന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ വേളയിൽ പ്രധാനമന്ത്രിയുടെ സന്ദർശനവും പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ സ്ഫോടനത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തെന്നുള്ളത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ചെങ്കോട്ടയ്‌ക്ക് എതിർവശത്തുള്ള നേതാജി സുഭാഷ് മാർഗിൽ നിർത്തിയിട്ടിരുന്ന ഒരു ഐ-20 കാറിലാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

സ്ഫോടനത്തിന് മണിക്കൂറുകൾക് മുൻപാണ് സുരക്ഷാ ഏജൻസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിൽ നിന്നുള്ള ഡോ. മുസമ്മിൽ ഷക്കീലും ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീനും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് ആദിൽ അഹമ്മദ് എന്ന ഡോക്ടർ ഞായറാഴ്ച അറസ്റ്റിലായിരുന്നു.

അതേ സമയം ഫരീദാബാദിൽ നിന്ന് ഏകദേശം 2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിൽ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്ന ഡോ. മുസമ്മിൽ നിന്ന് കണ്ടെടുത്ത 360 കിലോ അമോണിയം നൈട്രേറ്റ് ഉൾപ്പെടുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ധൗജ് ഗ്രാമത്തിലെ ഒരു വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കൂടാതെ ഫത്തേപൂർ   ടാഗയിലെ ഒരു ഇമാമിന്റെ വീട്ടിൽ നിന്നും 2550 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ തീവ്രവാദ മൊഡ്യൂളുകൾ പൊളിച്ചുമാറ്റാനുള്ള നടപടികളായിരുന്നു അന്വേഷണ സംഘം സ്വീകരിച്ച് വന്നത്.

 

Tags: National Investigation Agencyterrorist attackDelhi Red Fort BlastRed Fort Metro StationPrime minister naredra modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.