Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം – ബെംഗളൂരു വന്ദേഭാരത് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 04:45 am IST
in Kerala

കൊച്ചി: എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. കേരളത്തില്‍ നിന്നും ബെംഗളൂരുവില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായി ആയിരക്കണക്കിനാളുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് വലിയ അനുഗ്രഹമാണ് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റിന് ഡിമാന്‍ഡുള്ളത്. എറണാകുളത്തു നിന്നുള്ള മടക്കയാത്രക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. 550 പേര്‍ക്കാണ് ഒരു സര്‍വീസില്‍ യാത്രചെയ്യാവുന്നത്. ഇപ്പോഴത്തെ സമയക്രമം യാത്രക്കാരുടെ സൗകര്യമനുസരിച്ച് മാറുവാനും സാധ്യതയുണ്ട്.

ടിക്കറ്റ് നിരക്ക് (ഭക്ഷണത്തിന്റെ വില അടക്കം ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്ന ക്രമത്തില്‍)

എറണാകുളം-ബെംഗളൂരു (1615, 2980), തൃശൂര്‍-ബെംഗളൂരു (1505, 2770), പാലക്കാട്-ബെംഗളൂരു (1360, 2470), എറണാകുളം-തൃശൂര്‍ (440, 830), എറണാകുളം-പാലക്കാട് (605, 1145), എറണാകുളം-കോയമ്പത്തൂര്‍ (705, 1340).

സമയക്രമം: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം സൗത്ത് (26651). ബെംഗളൂരു-പുലര്‍ച്ചെ 5.10, കൃഷ്ണരാജപുരം -5.23-5.25, സേലം-8.13-8.15, ഈറോഡ്-9.00-9.05, തിരുപ്പൂര്‍ -9.45-9.47, കോയമ്പത്തൂര്‍-10.33-10.35, പാലക്കാട്-11.28-11.30, തൃശൂര്‍ -12.28-12.30, എറണാകുളം -1.50.

സമയക്രമം: എറണാകുളം സൗത്ത്-കെഎസ്ആര്‍ ബെംഗളൂരു (26652). എറണാകുളം-ഉച്ചയ്‌ക്ക് 2.20, തൃശൂര്‍-3.17-3.20, പാലക്കാട് 4.35-4.37, കോയമ്പത്തൂര്‍-5.20-5.23, തിരുപ്പൂര്‍ -6.03-6.05, ഈറോഡ് -6.45-6.50, സേലം -7.18-7.20, കൃഷ്ണരാജപുരം -10.23-10.25, ബെംഗളൂരു -11.00.

Tags: Ernakulam Bengaluru Vande Bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു ; ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ഗവർണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

Kerala

മലയാളികളുടെ കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും

Kerala

ദാ വന്നൂട്ട… എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് ഷെഡ്യൂൾ പുറത്തിറങ്ങി

Kerala

കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ; നവംബറില്‍ സർവീസ് തുടങ്ങുമെന്ന് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.