Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഉയര്‍ത്തിയത് വധഭീഷണിയോ? ജെന്‍സീ കലാപകാരികള്‍ക്കുള്ള സന്ദേശമോ?

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയത് വധഭീഷണിയാണെന്ന ആരോപണം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 10:43 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയത് വധഭീഷണിയാണെന്ന ആരോപണം ശക്തമാകുന്നു. ഇത് ഭാവിയില്‍ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രിയങ്ക കരുതുന്ന ജെന്‍സീ തലമുറയോടുള്ള അവരുടെ ആഹ്വാനമാണെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിയാനും അധികാരത്തില്‍ നിന്നും ഈ സര്‍ക്കാരിനെ വലിച്ചുതാഴെയിടാനും പ്രിയങ്ക ഈ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ജനങ്ങളു‍ടെ വോട്ടുകള്‍ കവരുന്ന ഈ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ സേവനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം സ്വസ്ഥജീവിതം നയിക്കുന്നത് നല്ലതാണോ എന്ന ചോദ്യമാണ് പ്രിയങ്ക കേള്‍വിക്കാരിലേക്ക് എറിഞ്ഞുകൊടുത്തത്. ഈയിടെ നേപ്പാളില്‍ കലാപം നടത്തിയപ്പോള്‍ അവിടുത്തെ ധനമന്ത്രിയെ ജെന്‍സീ കലാപകാരികള്‍ അടിച്ചുകൊന്നിരുന്നു(ലിഞ്ചിംഗ്). ഇതുപോലെ ലിഞ്ചിംഗ് നടത്താന്‍ ഭാവി കലാപകാരികളോടുള്ള പരോക്ഷമായ ആഹ്വാനമായിരുന്നു പ്രിയങ്കയുടേത് എന്നും കരുതപ്പെടുന്നുണ്ട്. നേപ്പാളില്‍ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും കലാപകാരികള്‍ കൈകാര്യം ചെയ്തിരുന്നു. ഇതെല്ലാം ഇതുപോലുള്ള പ്രസംഗങ്ങളുടെ പരിണിതഫലമാണെന്നാണ് നേപ്പാള്‍ നല്‍കുന്ന സൂചന.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേന്ദ്രകുമാര്‍, മറ്റ് അംഗങ്ങളായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവര്‍ വിരമിച്ചതിന് ശേഷം സ്വസ്ഥമായി ജീവിക്കില്ലെന്ന ഭീഷണി തന്നെയാണ് ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് പലരും പ്രിയങ്കയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കുന്നത്.

“എന്റെ സഹോദരന്‍ എല്ലാവര്‍ക്കും മുന്‍പില്‍ ഹരിയാനയില്‍ നടന്ന എല്ലാകാര്യങ്ങളും തുറന്നുകാണിക്കുകയുണ്ടായി. എങ്ങിനെയാണ് ഇവര്‍ (സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും) ഒരു തെരഞ്ഞെടുപ്പാകെ കവര്‍ന്നതെന്ന കാര്യം പുറത്തുകൊണ്ടുവന്നു. രാജ്യം മുഴുവന്‍ അത് കണ്ടു. പക്ഷെ എനിക്ക് രാജ്യത്തോട് ഒരു പരാതി പറയാനുണ്ട്. എന്തുകൊണ്ടാണ് രാജ്യം മുഴുവന്‍ നിശ്ശബ്ദരായി ഇരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ കരുത്ത് തിരിച്ചറിയാത്ത്. ഇവരെ മാറ്റൂ. ഈ സര്‍ക്കാരിനെ വലിച്ചു താഴെയിടൂ. എന്നിട്ട് പുതിയൊരു സര്‍ക്കാരിനെ സൃഷ്ടിക്കൂ.”- പ്രിയങ്കയുടെ ഈ പ്രസംഗത്തില്‍ ജനങ്ങളോട് കലാപം നടത്താനുള്ള ആഹ്വാനവും ഉള്ളടങ്ങിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബീഹാറില്‍ വെസ്റ്റ് ചമ്പാരനിലെ വാല്‍മീകി നഗറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഈ ഭീഷണി.

Tags: Chief Election CommissionerPriyanka GandhilynchingPriyanka Gandhi VadraNepal riot#GyaneshKumarGenZ protestGenz riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.