Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: നീറുന്ന വേദനകളിലും ശരണ്യ നെയ്തെടുക്കുന്നത് സ്വപ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 08:32 am IST
inKerala, Kottayam

പാലക്കാട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ശരണ്യ നെയ്തെടുത്തത് നൂറായിരം സ്വപ്നങ്ങള്‍. വിധി പലതരത്തില്‍ വേട്ടയാടിയപ്പോള്‍ തോറ്റുകൊടുക്കാന്‍ കോട്ടയം കാളകെട്ടി അസീസി സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ ശരണ്യ സോമന്‍ തയ്യാറായിരുന്നില്ല. ചൂരല്‍ ഉത്പന്ന നിര്‍മാണത്തില്‍ തന്റെ കാഴ്ചപരിമിതിയെ അതിജീവിച്ച് സ്പെഷ്യല്‍ സ്‌കൂള്‍ മേളയില്‍ മത്സരിക്കാനെത്തി. മത്സരം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ തന്റെ ഇനം തയ്യാറാക്കി ശ്രദ്ധനേടി ഈ കൊച്ചുമിടുക്കി.

ആരോടും അധികം സംസാരിക്കാറില്ല, നീറുന്ന വേദനകളാണ് മനസ് നിറയെ അമ്മ സതി മൂന്നുവര്‍ഷം മുമ്പ് കിഡ്നി രോഗംബാധിച്ച് മരിച്ചു. അമ്മയക്ക് അസുഖം സ്ഥിരീകരിച്ചതോടെയാണ് ശരണ്യയുടെ ജീവിതം മാറിമറിഞ്ഞത്. അമ്മയുടെ തണലില്‍ നിന്നും ഹോസ്റ്റലിലേക്ക്. പൂര്‍ണമായും കാഴ്ചയില്ലാത്ത ശരണ്യക്ക് നടക്കാനും കഴിയില്ലായിരുന്നു. ഒമ്പതാംവയസിലാണ് നടക്കാന്‍ തുടങ്ങിയത്. സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാനറിയാത്ത കുട്ടി അധ്യാപകരുടെയും മറ്റും സഹായത്തോടെ പലതും പഠിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ചൂരല്‍ ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം നേടിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാന ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. കൂലി പണിക്കാരനായ അച്ഛന്‍ സോമന്‍ വലപ്പോഴും മാത്രമാണ് കാണാന്‍ വരാറുള്ളത്. മൂത്തചേച്ചി വിവാഹിതയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരനും ചെറിയ തോതില്‍ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. ഓണം, ക്രിസ്തുമസ് അവധി സമയങ്ങളില്‍ മാത്രമാണ് സ്വന്തം വീട്ടിലേക്ക് ചെല്ലുന്നത്. തന്റെ കുറവുകളും ഒറ്റപ്പെടലിന്റെ വേദനയും മനസിലൊതുക്കി വിധിയോട് പോരാടി മുന്നേറുകയാണ് ശരണ്യ.

Tags: സ്പെഷ്യല്‍ സ്‌കൂള്‍ മേളKottayam Kaalaketti Assisi School for the Blind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.