Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: സ്മാര്‍ട്ട് സേഫ് ഡ്രൈവിങ് സിസ്റ്റവുമായി അനന്തകൃഷ്ണനും ആദിദേവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 08:28 am IST
inKerala, Thrissur
തൃശൂര്‍ സെന്റ് അഗസ്സിന്‍ കുട്ടന്നൂരിലെ എച്ച് എസ് 8-ാം
ക്ലാസ് വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍ വി.എയും
ആദിദേവ് ഗീരിഷും സ്മാര്‍ട്ട് സേഫ് ഡ്രൈവിംഗ് സിസ്റ്റത്തോടൊപ്പം

തൃശൂര്‍ സെന്റ് അഗസ്സിന്‍ കുട്ടന്നൂരിലെ എച്ച് എസ് 8-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍ വി.എയും ആദിദേവ് ഗീരിഷും സ്മാര്‍ട്ട് സേഫ് ഡ്രൈവിംഗ് സിസ്റ്റത്തോടൊപ്പം

പാലക്കാട്: ഡ്രൈവര്‍മാരുടെ സുരക്ഷക്കായി സ്മാര്‍ട്ട് സേഫ് ഡ്രൈവിങ് സിസ്റ്റവുമായി തൃശൂര്‍ കുട്ടനെല്ലൂര്‍ സെന്റ് അഗസ്സിന്‍ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ വി.എ. അനന്തകൃഷ്ണനും ആദിദേവ് ഗീരിഷും. ഡ്രൈവര്‍, സീറ്റില്‍ നിന്ന് താഴേക്ക് വീഴുകയോ അബോധാവസ്ഥയിലാവുകയോ ചെയ്യുകയാണെങ്കില്‍, വാഹനം സ്വയം പോലീസിനും സമീപവാസികളേയും വിവരമറിയിക്കും.

ഇതുകൂടാതെ ഇടതുഭാഗത്തോട് ചേര്‍ത്ത് വാഹനം പാര്‍ക്ക് ചെയ്യുകയും, അലാറം ശബ്ദം മുഴുങ്ങുകയും ചെയ്യും. ഈ സാങ്കേതികവിദ്യ പലരാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ വിജയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും അംഗീകാരം ലഭിച്ചിട്ടില്ല.

ഇതാണ് ഈ രണ്ടുമിടുക്കന്മാര്‍ സ്വയം വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ വിഷുവിന് തോന്നിയ ആശയമാണ് സംസ്ഥാന ശാസ്ത്രോത്സവത്തില്‍ വര്‍ക്കിങ് വിഭാഗത്തില്‍ എത്തിച്ചത്. ഇവര്‍ കാറിന്റെ സെന്‍സറുകളെ കുറിച്ചും ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളെക്കുറിച്ചും പരീക്ഷണം നടത്തുകയാണ്. ജപ്പാന്‍ കമ്പനി വാണിജ്യാടിസ്ഥാനത്തില്‍ ഏകദേശം രണ്ടു ലക്ഷം രൂപയോളം ചിലവഴിച്ചുണ്ടാക്കിയ അതേ സാങ്കേതിക വിദ്യ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

Tags: ThrissurKuttanelloorസംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവംSmart Safe Driving SystemSt. Augustine HSAC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.