Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസര്‍വകലാശാല ക്യാപിറ്റല്‍ കാമ്പസ്: ഫയലില്‍ ‘ചെക്ക്’ വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 04:09 pm IST
in Kerala

തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ പ്രദേശിക കേന്ദ്രത്തിനും കാമ്പസിനും സ്ഥലം അനുവദിക്കാനുള്ള ഫയലില്‍ തീരുമാനമെടുക്കാതെ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു. റവന്യൂ, ധന വകുപ്പുകള്‍ അനുമതി നല്‍കിയ ഭൂമി കൈമാറ്റത്തിനുള്ള അപേക്ഷ മന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം. ഇതോടെ കേന്ദ്ര സര്‍വകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രം കാപ്പിറ്റല്‍ സെന്ററിന്റെ പ്രവര്‍ത്തനം പോലും നിലയ്‌ക്കുന്ന അവസ്ഥ.

2014 ജനുവരി നാലിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണ് പട്ടം മരപ്പാലത്തുള്ള ബിഎസ്എന്‍എല്ലിന്റെ വാടക കെട്ടിടത്തില്‍ കാപിറ്റല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. അന്നു പ്രാദേശിക പഠന കേന്ദ്രത്തിന് ഭൂമി അനുവദിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, കുടപ്പനക്കുന്നില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാന്‍ ക്യാബിനറ്റ് തീരുമാനവും എടുത്തു. എന്നാല്‍ 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തീരുമാനം അട്ടിമറിച്ചു. കുടപ്പനക്കുന്നില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ല എന്ന് 2017 ല്‍ കേന്ദ്രസര്‍വകലാശാലയെ അറിയിച്ചു. പിന്നാലെ നിരവധി തവണ കേന്ദ്രസര്‍വകലാശാല സംസ്ഥാന സര്‍ക്കാരിനെ നിരന്തരമായി ആവശ്യം അറിയിച്ചു.

വിതുര ഐസറിന് സമീപം സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും ഫോറസ്റ്റിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കി. വട്ടപ്പാറ, അഴൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ നിര്‍ദേശിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി. ഒടുവില്‍ നെടുമങ്ങാട് മണ്ഡലത്തിലുള്ള ആണ്ടൂര്‍ക്കോണത്ത് 12.95 ഹെക്ടര്‍ സ്ഥലം അനുവദിക്കാന്‍ റനവ്യൂ വകുപ്പ് അനുമതി നല്‍കി. 2024 ജൂണ്‍ 21 മുതല്‍ റവന്യൂ, ഫിനാന്‍സ് വകുപ്പുകളില്‍ 153 തവണ ഫയല്‍ സഞ്ചരിച്ചു. ആറ് മാസത്തിന് ശേഷം 2025 ജനുവരി 30 ന് ഫയല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലെത്തി. അവിടെ നിന്നും ഫയല്‍ ഒരിഞ്ച് അനങ്ങിയിട്ടില്ല. ഫയലില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം മാത്രം രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍ വര്‍ഷം ഒന്നാകുമ്പോഴും ഫയലില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രി തയാറായിട്ടില്ല.

ഇതോടെ പ്രാദേശിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. കേന്ദ്രസര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ അധികമായി വേണ്ടിവരുന്ന ക്ലാസ് മുറികള്‍ നിലവിലെ കെട്ടിടത്തില്‍ ലഭ്യമല്ല. ഇതോടെ ക്ലാസുകള്‍ തുടങ്ങാനാകാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍വകലാശാലയുടെ കാപിറ്റല്‍ സെന്ററില്‍ അയ്യങ്കാളി സ്റ്റഡിസെന്ററിന് അനുമതി ലഭ്യമായി കിടക്കുകയാണ്. അതും തുടങ്ങാനാകാത്ത അവസ്ഥയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുമ്പോഴാണ് ഭൂമി അനുവദിക്കാതെ കേന്ദ്ര സര്‍വകലാശാലയെ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്.

Tags: കേന്ദ്രസര്‍വകലാശാല ക്യാപിറ്റല്‍ കാമ്പസ്Central University Capital CampusMinister of Higher Education Dr. R. Bindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.