Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മരാമത്തില്‍ ഓഡിറ്റിങ് ഇല്ല; കരാറുകാരും ദേവസ്വം ഉന്നതരും തമ്മിൽ രഹസ്യധാരണ, വർഷങ്ങളായി പണം തട്ടുന്നു

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Nov 7, 2025, 02:14 pm IST
inKerala

പത്തനംതിട്ട: ശബരിമലയിലെ ഓഡിറ്റിങ്ങില്‍ കൃത്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുമ്പോള്‍, ദേവസ്വം മരാമത്തില്‍ ഇതുവരെ ഓഡിറ്റിങ് നടന്നിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കരാറുകാരും ദേവസ്വം ഉന്നതരും തമ്മിലുള്ള രഹസ്യധാരണയില്‍ എസ്റ്റിമേറ്റ് തുക 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ച് പണം തട്ടുന്ന തന്ത്രമാണ് വര്‍ഷങ്ങളായി ബോര്‍ഡില്‍ നടന്നുവരുന്നതെന്ന് സര്‍വീസില്‍ നിന്നും വിരമിച്ച ദേവസ്വം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മരാമത്ത് ജോലികള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്ന് പലകുറി ആവശ്യം ഉയര്‍ന്നതാണ്.

ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ശിപാര്‍ശയില്‍ ഏജീസ് ഓഫീസിലെ ഉന്നതോദ്യോഗസ്ഥനെ ഇതിനു നിയോഗിക്കണമെന്ന് 1994ല്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല.

മരാമത്ത് പണികളില്‍ ക്രമക്കേടു കാട്ടിയാണ് ശബരിമലയില്‍ ഏറ്റവും വലിയ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. പണി വിലയിരുത്താന്‍ സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ടിനെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും നടപ്പായില്ല. പത്തുലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ജോലികള്‍ക്ക് ഹൈക്കോടതി ഉത്തരവ് വേണമെന്നിരിക്കെ, 3.5 കോടി വരെയുള്ള പദ്ധതികള്‍ക്ക് എക്‌സി. എന്‍ജിനീയര്‍ക്ക് നേരിട്ട് അനുമതി നല്‍കാന്‍ കഴിഞ്ഞ ദിവസം കൂടിയ ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു. കോണ്‍ക്രീറ്റിങ് ജോലികള്‍ക്ക് വിജിലന്‍സിന്റെ മേല്‍നോട്ടം വേണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.

Tags: High Court observationSabarimala auditing inaccuraciesDevaswom constructionno audit conductedCorruption in Devaswom Board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.