Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസുകാര്‍ക്ക് ഹരിയാനയില്‍ ഇത്രയും സ്വാധീനം ഉണ്ടെങ്കില്‍ 25 ലക്ഷം കള്ളവോട്ടര്‍മാരെ സഹിച്ചത് എന്തിന്? എന്തുകൊണ്ട് ചോദ്യം ചെയ്തില്ല?

ഹരിയാനയില്‍ ആകെ രണ്ട് കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 25 ലക്ഷം വ്യാജവോട്ടര്‍മാരാണെന്നും അതില്‍ തന്നെ 5.21 ലക്ഷം ഇരട്ടവോട്ടുകളും ഉണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ 'വോട്ട് ചോരി' ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 09:49 pm IST
inIndia

ഭോപാല്‍: ഹരിയാനയില്‍ ആകെ രണ്ട് കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 25 ലക്ഷം വ്യാജവോട്ടര്‍മാരാണെന്നും അതില്‍ തന്നെ 5.21 ലക്ഷം ഇരട്ടവോട്ടുകളും ഉണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ‘വോട്ട് ചോരി’ ആരോപണം. അതുകൊണ്ട് എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് തോറ്റതിനാല്‍ ഹരിയാന കൈവിട്ടു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

കോണ്‍ഗ്രസുകാര്‍ക്ക് ഹരിയാനയില്‍ ഇത്രയ്‌ക്ക് സ്വാധീനം ഉണ്ടെങ്കില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ തന്നെ ഇത് കണ്ടെത്തുമായിരുന്നില്ലേ എന്നാണ് ഇതിനെതിരെ ഉയരുന്ന ചോദ്യം. വോട്ടര്‍ പട്ടിക വെറുതെ ഉണ്ടാകുന്നതല്ല, അത് പ്രസിദ്ധീകരിച്ച ശേഷം രാഷ്‌ട്രീയ പാര്‍ട്ടികള്‍ അത് കൂലങ്കഷമായി പഠിക്കും. ബൂത്ത് തലങ്ങളില്‍ തന്നെ പരിശോധന നടക്കും. എന്നിട്ട് അതില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പപ്പോള്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തി എന്ന കാര്യം രാഷട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തും.

എന്തിന് വോട്ടിംഗ് ദിവസം പോലും ബൂത്ത് തല പ്രവര്‍ത്തകര്‍ അതത് വാര്‍ഡുകളിലെ വോട്ടര്‍മാരെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. വോട്ട് ചെയ്യാനുള്ള സ്ലിപ് വിതരണം ചെയ്യുന്നത് അങ്ങിനെയാണ്. അപ്പോഴൊന്നും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസുകാര്‍ക്ക് 25 ലക്ഷം കള്ളവോട്ടര്‍മാരെയും 5.21 ലക്ഷം ഇരട്ടവോട്ടര്‍മാരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. ഇങ്ങിനെ ഒരു കോണ്‍ഗ്രസും കൊണ്ട് നടക്കുന്നത് എന്തിന് എന്ന ചോദ്യം ഉയരുകയാണ്. ഇത്രയും കഴിവുകെട്ട ഒരു രാഷ്‌ട്രീയ പാര്‍ട്ടി പിരിച്ചുവിട്ടുകൂടെ എന്നും ചോദ്യം ഉയരുന്നു.

Tags: Rahul GandhiHaryanafake voteVote ChoriDouble votingHydrogen bombHaryana Assemby election 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.