Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രായം തളര്‍ത്താത്ത ആത്മ വീര്യം; കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് മീനാ കുറുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 02:49 pm IST
in Varadyam

വി.വി

കലാകാരന്മാരുടെ ഇച്ഛാശക്തിയെ കാലത്തിനും തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പ്രായം തളര്‍ത്താത്ത ആത്മവീര്യവുമായി അവര്‍ കലോപാസന തുടരും. പ്രശസ്ത നര്‍ത്തകി മീനാ കുറുപ്പ് അവരിലൊരാളാണ്. അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മീന. ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങേറ്റം. തുടക്കക്കാരിയുടെ സംഭ്രമം ഏതുമില്ലാതെ കളിവിളക്കിന് മുന്നില്‍ അവര്‍ നിറഞ്ഞാടി. നര്‍ത്തകി സീനാ ഉണ്ണിയും മീനയ്‌ക്കൊപ്പം കഥകളിയില്‍ അരങ്ങേറി.

മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി എഴുതിയ ‘കുചേലവൃത്തം’ ആട്ടക്കഥയിലെ ഒരു ഭാഗമാണ് ഇവര്‍ അവതരിപ്പിച്ചത്. ശ്രീകൃഷ്ണനായി മീനാ കുറുപ്പും രുക്മിണിയായി സീന ഉണ്ണിയും വേഷമിട്ടു. കാണികളുടെ കണ്ണും മനസ്സും കവര്‍ന്ന ഇരുവരും പ്രായഭേദമന്യേ സ്ത്രീകള്‍ക്കും കഥകളി പഠിച്ച് അരങ്ങത്തെത്താം എന്നതിന് മാതൃകയായി.

കോഴിക്കോട് ചോമ്പാല സ്വദേശിനിയാണ് മീന. കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് സെന്ററിന്റെ മാനേജിങ് ഡയറക്ടറാണ്. കലാമണ്ഡലം അരവിന്ദാണ് ഗുരുനാഥന്‍.

2018 ല്‍ ഡോ. കെ.കെ.എന്‍ കറുപ്പ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍) രക്ഷാധികാരിയായും മകള്‍ മീന കുറുപ്പ് മാനേജിങ് ഡയറക്ടറായും ഗായത്രി, അഞ്ജലി, സന എന്നിവര്‍ ഡയറക്ടര്‍മാരായും സ്ഥാപിച്ച ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിട്ടേജ് സെന്ററില്‍ ഭരതനാട്യം, മോഹിനിയട്ടം, വെസ്റ്റേണ്‍ ഡാന്‍സ്, സംഗീതം, മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്, ഇന്‍സ്ട്രുമെന്റല്‍ ക്ലാസ് എന്നിവയും നടത്തി വരുന്നു.
കൂടാതെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ ഭരതനാട്യത്തില്‍ ഡിഗ്രിയും മാസ്റ്റേഴ്‌സ് കോഴ്‌സുകളും, കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, തമിഴ്‌നാട് തഞ്ചാവൂര്‍, തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഗ്രേഡ് കോഴ്‌സുകളും നടത്തിവരുന്നു.

ഊരാളുങ്കല്‍ യുഎല്‍സിസിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ സാങ്കേതിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ പൊറ്റെക്കാടാണ് മീനയുടെ ഭര്‍ത്താവ്. നൃത്തസപര്യയില്‍ കുടുംബത്തിന്റെ പിന്തുണയാണ് മീനാ കുറുപ്പിന് ഊര്‍ജ്ജമേകുന്നത്.

Tags: KathakaliMeena kurup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.