Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏകതയുടെ മനോജ്ഞ ശില്‍പം

പ്രീതി നായര്‍ by പ്രീതി നായര്‍
Oct 31, 2025, 11:37 am IST
in India, Travel

182 മീറ്റര്‍ ഉയരത്തില്‍, സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലാശയത്തിന് നടുവിലുള്ള സാധു ബേട്ട് ദ്വീപിലാണ് ലോകത്തിലെ തന്നെ ഉയരം കൂടിയ ഈ പ്രതിമ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ശാശ്വത സ്മരണയ്‌ക്കായി പണിതീര്‍ത്ത ഈ പ്രതിമക്ക് അമേരിക്കയുടെ സ്വാതന്ത്ര്യ പ്രതിമ (statue of liberty) യുടെ രണ്ടിരട്ടി വലുപ്പമുണ്ട്. ആരംഭഘട്ടത്തില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളെ അഗണ്യകോടിയില്‍ത്തള്ളി നിത്യേന പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു. മിക്കദിവസങ്ങളിലും 12 മണി ആകുമ്പോഴേക്കും ടിക്കറ്റ് തീര്‍ന്നു പോകുന്നു.

വെറുമൊരു പ്രതിമ മാത്രമല്ല അത്ഭുതങ്ങളുടെ ഒരു കലവറയാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മ്യുസിയം, സ്മാരക ഉദ്യാനം, കണ്‍വന്‍ഷന്‍ സെന്റര്‍, പട്ടേലിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ഷോ, 500 അടി ഉയരത്തില്‍ നിന്നും പട്ടേല്‍ പ്രതിമ കാണാനുള്ള സൗകര്യം എന്നിവ അതില്‍ ചിലതുമാത്രം. കൂടാതെ വാലി ഓഫ് ഫ്‌ലവര്‍ ഷോ, ബോട്ടിങ്, ട്രക്കിങ് . ഷോപ്പിങ് സൗകര്യവുമുണ്ട്.

കേവാഡിയയില്‍് നിന്ന് സൗജന്യമായി സന്ദര്‍ശകരെ പ്രത്യേക വാഹനങ്ങളില്‍ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കും.

തുടക്കത്തില്‍ മോദി സര്‍ക്കാരിന്റെ ഈ മെഗാ ടൂറിസം പദ്ധതിയെ നിശിതമായി വിമര്‍ശിച്ചവര്‍ ഇപ്പോള്‍ നിശബ്ദരാണ്. കാരണം ഓരോ വര്‍ഷവും റിക്കാര്‍ഡ് വരുമാനം ആണ് ഇവിടെ നിന്ന് ലഭിക്കുന്നത്.

പിരമിഡുകളുടെ പേരില്‍ ഈജിപ്തും പിസാ ഗോപുരത്താല്‍ ഇറ്റലിയും അറിയപ്പെടുന്നതുപോലെ, ഒരിക്കല്‍ ‘ഇന്ത്യന്‍ ഐക്കണ്‍’ ആയിരുന്ന താജ് മഹലിനെയും അപ്രസക്തമാക്കുംവിധം പട്ടേല്‍ പ്രതിമ സപ്ത സംവത്സരംകൊണ്ട് ഭാരതീയ ശില്‍പ-വാസ്തു സംസ്‌കൃതിയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മദിനത്തില്‍, 2018 ഒക്ടോബര്‍ 31-നാണ് ഈ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഏകീകരണത്തില്‍ പട്ടേലിന്റെ സംഭാവന അനുസ്മരിക്കുക എന്നതിലുപരി ഈ പ്രതിമ രാജ്യത്തിന്റെ ഐക്യത്തെയും ദേശസ്‌നേഹത്തെയുമാണ് ഇന്ന് പ്രതീകവല്‍ക്കരിക്കുന്നതും പ്രതിനിധീകരിക്കുന്നതും. ഭാരതത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിക്ക് ഒരു സ്മാരകം എന്നതിലുപരി പട്ടേല്‍ പ്രതിമ ഭാരത ടൂറിസ, പ്രാദേശിക വികസനങ്ങള്‍ക്കു നല്‍കിയ ഗതിവേഗവും ഇപ്പോള്‍ അതു നല്‍കുന്ന കോടികളുടെ വരുമാനവും കാണാതെ പോകരുത്.

വിനോദസഞ്ചാര മേഖലയില്‍ ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ ഭാരതം നടത്തിയ വലിയ ചുവടുവയ്‌പാണ് ഏക്താ നഗറിലെ പട്ടേല്‍ പ്രതിമ എന്ന് നിസ്സംശയം പറയാം. പട്ടേലിന്റെ 150-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ അതുല്യവും അനുപമവുമായ സംഭാവനകളെ ഭക്ത്യാദരം സ്മരിക്കാം.

എന്തായാലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഭാരതത്തില്‍ ആണെന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം. അതേ, ഈ പ്രതിമ ഭാരതീയ ശില്‍പസംസ്‌കൃതിയുടെ നിദര്‍ശനമാകുന്നതിനൊപ്പം ഏകതയുടെയും അഖണ്ഡതയുടേയും പ്രതീകം കൂടിയാകുന്നു.

 

Tags: sardar vallabhai patelEkta StatueSardar Sarovar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നടന്ന ഏകതാ പദയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. കേരള യൂണിവേഴ്സ്റ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

വികസിത ഭാരത നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് നിസ്തുല പങ്ക്: വി. മുരളീധരന്‍

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായുള്ള പദയാത്ര കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
Kerala

സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കളുടെ കാഴ്ചപ്പാടിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഭാരതത്തിന്റെ ഇന്നത്തെ ഐക്യം

India

ചൈന പ്രധാനമാണ്, വിയോജിപ്പുകളുണ്ടെങ്കിലും സാധ്യമായ ഇടങ്ങളില്‍ അടുക്കാന്‍ ശ്രമിക്കണം: അജിത് ഡോവല്‍

India

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടത് ഭരണം ദുര്‍ബലമായത് മൂലം: അജിത് ഡോവല്‍

Main Article

സര്‍ദാര്‍ പട്ടേലിന്റെ ദര്‍ശനവും ഏകതാ ദിനത്തിന്റെ അര്‍ത്ഥതലങ്ങളും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.