Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവംബർ 14 ന് ശേഷം തേജസ്വി യാദവ് മുഖ്യമന്ത്രിയാകും ; തേജ് പ്രതാപിനും ആശംസ ; ഇരു സഹോദരൻമാർക്കും അനുഗ്രഹം ചൊരിഞ്ഞ് സഹോദരി രോഹിണി ആചാര്യ

സഹോദരി രോഹിണി ആചാര്യ. സിംഗപ്പൂരിൽ നിന്ന് തിരിച്ചെത്തിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ ഇന്ത്യ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇത്തരത്തിൽ വീരവാദം മുഴക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 08:44 am IST
inIndia

പട്ന: നവംബർ 14 ന് ബീഹാറിൽ ഒരു മഹാസഖ്യ സർക്കാർ രൂപീകരിക്കുമെന്നും തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച് സഹോദരി രോഹിണി ആചാര്യ. സിംഗപ്പൂരിൽ നിന്ന് തിരിച്ചെത്തിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ ഇന്ത്യ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇത്തരത്തിൽ വീരവാദം മുഴക്കിയത്.

“പ്രധാനമന്ത്രിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ബീഹാറിലെ ജനങ്ങൾ മടുത്തിരിക്കുന്നു. ഇനി നമ്മൾ തൊഴിലിനെക്കുറിച്ച് സംസാരിക്കും. തേജസ്വിയുടെ യുവ സർക്കാർ വരും. 14-ാം തീയതിക്ക് ശേഷം, നമ്മുടെ എല്ലാ തൊഴിൽരഹിതരായ സഹോദരന്മാർക്കും ജോലി ലഭിക്കും. ജീവിക ദീദികൾക്ക് സർക്കാർ പദവി ലഭിക്കും. അമ്മമാരെയും സഹോദരിമാരെയും പ്രായമായവരെയും ബഹുമാനിക്കുന്ന ഒരു സർക്കാർ രൂപീകരിക്കും. തേജസ്വിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും. തേജസ്വി ഇത് മുമ്പ് കാണിച്ചിട്ടുണ്ട്, അദ്ദേഹം അത് വീണ്ടും ചെയ്യും.” – രോഹിണി അഭിമുഖത്തിൽ പറഞ്ഞു.

ഇതിനു പുറമെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ട തന്റെ മറ്റൊരു സഹോദരനും ജനശക്തി ജനതാ ദൾ പാർട്ടി സ്ഥാപകനുമായ  തേജ് പ്രതാപ് യാദവിനും തന്റെ ആശംസകൾ നേർന്നു.  “തേജ് പ്രതാപിന് എന്റെ അനുഗ്രഹമുണ്ട്. എന്റെ എല്ലാ ഇളയ സഹോദരൻമാർക്കും എന്റെ അനുഗ്രഹമുണ്ട്. ഞാൻ ആർജെഡിയിൽ പെട്ടയാളാണ്, എന്നെ ക്ഷണിച്ചിടത്തെല്ലാം ഞാൻ പ്രചാരണം നടത്തും.” – രോഹിണി പറഞ്ഞു.

കൂടാതെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തിനുള്ളിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ചും രോഹിണി തന്റെ നിലപാട് വ്യക്തമാക്കി. സീറ്റ് വിഹിതത്തെച്ചൊല്ലി കോൺഗ്രസുമായി ഒരു തർക്കവും ഉണ്ടായിട്ടില്ല. എല്ലാ പാർട്ടികളിലും കാലതാമസം ഉണ്ടായിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി.  ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും നടക്കും. ഫലം നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.

Tags: NDATejaswi YadavRohini Acharya(RJD)-led MahagathbandhanTej Pratap Yadav#BiharElction2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.