Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലൂര്‍ സ്റ്റേഡിയം: ജിസിഡിഎ ഒളിച്ചുകളിക്കുന്നു; സ്‌പോണ്‍സറുമായി ബന്ധമില്ലെന്ന്, ഉത്തരവാദിത്വം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 12:58 pm IST
inKerala

കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജിസിഡിഎ ഒളിച്ചുകളിക്കുന്നു. മെസിയും അര്‍ജന്റീന ടീമും എത്തുന്നുവെന്ന് പ്രചരിപ്പിച്ചാണ് വിവാദപുരുഷനായ സ്‌പോണ്‍സര്‍ സ്റ്റേഡിയത്തിലെ വൃക്ഷങ്ങള്‍ വെട്ടിമാറ്റുകയും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തത്. 70 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നാണ് സ്‌പോണ്‍സര്‍ അവകാശപ്പെട്ടത്. എന്നാല്‍ സ്‌പോണ്‍സറുമായി യാതൊരു ബന്ധവുമില്ലെന്ന വാദവുമായിട്ടാണ് ജിസിഡിഎ രംഗത്തെത്തിയിരിക്കുന്നത്.

സ്റ്റേഡിയം നവീകരണം സംബന്ധിച്ച് സ്പോണ്‍സറുമായി കരാറില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഇന്നലെ പറഞ്ഞത്. പൊതുമേഖലാ സ്ഥാപനമായ സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് ജിസിഡിഎ കരാര്‍ നല്കിയിരിക്കുന്നതെന്നാണ് ചെയര്‍മാന്‍ പറയുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണുരാജാണ് സ്ഥാപനത്തിന്റെ എംഡി. ചെയ്യുന്ന പ്രവൃത്തികളെല്ലാം കൃത്യമായി നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റിയുണ്ട്. സ്പോണ്‍സര്‍ 70 കോടി എന്ന് പറഞ്ഞാല്‍ അതില്‍ ഉത്തരവാദിത്തമില്ലെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. ഫലത്തില്‍ കാര്യങ്ങളെല്ലാം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ തലയില്‍ വച്ച് കൈകഴുകുകയാണ് ജിസിഡിഎ ചെയ്തത്.

സ്റ്റേഡിയത്തില്‍ ചുറ്റുമതിലിന്റെ ആവശ്യമുണ്ടായിരുന്നു. ചുറ്റുമതില്‍ അവര്‍ നിര്‍മിക്കാമെന്നാണ് ധാരണയായത്. അതുമായി ബന്ധപ്പെട്ടാണ് കുറച്ച് മരം മുറിച്ചത്. മരം മുറിച്ചതെല്ലാം അനുവാദത്തോടുകൂടിയാണ്. അല്ലാതെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് പ്രത്യേകമായി പരിശോധിക്കുമെന്നാണ് ചെയര്‍മാന്‍ പറയുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ജിസിഡിഎ സ്റ്റേഡിയം കൈമാറി. ജിസിഡിഎ നേരിട്ട് പണം മുടക്കുന്നില്ല. അത് ചെയ്യുന്നത് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ വഴിയാണ്. ജിസിഡിഎക്ക് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായിട്ടാണ് കരാര്‍. സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ ഓരോന്നും എത്രത്തോളമാണെന്ന് വിലയിരുത്തി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ മൂന്നു പേരുടെ ഒരു കമ്മിറ്റിയെ വെച്ചിട്ടുണ്ട്. ജിസിഡിഎയുടെ സൂപ്രണ്ടിങ് എന്‍ജിനീയര്‍, എസ്‌കെഎഫിന്റെ ജനറല്‍ മാനേജര്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ സീനിയര്‍ എന്‍ജിനീയര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഈ മൂന്നുപേരും അവിടെ നടക്കുന്ന പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ദിവസേന തയാറാക്കുന്നുണ്ടെന്നും ചന്ദ്രന്‍ പിള്ള പറയുന്നു. ഫലത്തില്‍ സ്റ്റേഡിയം നവീകരണം സംബന്ധിച്ച ക്രമക്കേടുകളില്‍ നിന്നും കൈകഴുകാനുള്ള ശ്രമമാണ് ജിസിഡിഎ നടത്തുന്നതെന്നാണ് ആക്ഷേപം.

Tags: GCDAKaloor StadiumSports Kerala Foundation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Kerala

കലൂര്‍ സ്റ്റേഡിയത്തിലെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ഗേറ്റ് തകര്‍ന്നു വീണു

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

Football

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മുടങ്ങില്ല; ജിസിഡിഎയുമായി സമവായത്തിലായി

Kerala

കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സര്‍ക്ക് സമയം നീട്ടി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.