Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

അന്താരാഷ്‌ട്ര ആര്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 09:04 am IST
inSpiritual

ന്യൂഡൽഹി :മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജിന്റെ സമൂഹസേവനത്തിന്റെ 150ാം വാർഷികവും അനുസ്മരിക്കുന്ന ‘ജ്ഞാനജ്യോതി ഉത്സവം’ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ആര്യൻ ഉച്ചകോടി 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

ഒക്ടോബർ 31-ന് ഉച്ചയ്‌ക്ക് 2.45ന് ന്യൂഡൽഹിയിലെ രോഹിണിയിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും. മഹർഷി ദയാനന്ദിന്റെ പരിഷ്കരണവാദ ആശയങ്ങളും ആര്യസമാജിന്റെ ആഗോള പ്രവർത്തനങ്ങളുമാണ് സമ്മേളനത്തിന്റെ പ്രമേയം.

ഇന്ത്യയിലും വിദേശത്തുമുള്ള ആര്യസമാജ് യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോള ഉച്ചകോടി, മഹർഷി ദയാനന്ദിന്റെ ഉപദേശങ്ങളുടെ സർവ്വലൗകിക പ്രസക്തിയെ പ്രതിഫലിപ്പിക്കുന്നതായിരിക്കും.

വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, ആത്മീയ ഉന്നമനം തുടങ്ങിയ മേഖലകളിൽ ആര്യസമാജ് നടത്തിയ സേവനയാത്രയെ അവതരിപ്പിക്കുന്ന “സേവനത്തിന്റെ 150 സുവർണ്ണ വർഷങ്ങൾ” എന്ന പ്രദർശനവും പരിപാടിയുടെ ഭാഗമായിരിക്കും.

മഹർഷി ദയാനന്ദ സരസ്വതിയുടെ വിദ്യാഭ്യാസ ദർശനത്തെയും പരിഷ്കരണവാദത്തെയും ആദരിക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, സാമൂഹിക നവീകരണം, രാഷ്‌ട്രനിർമ്മാണം എന്നീ മേഖലകളിലെ ആര്യസമാജിന്റെ സംഭാവനകൾ പ്രദർശിപ്പിക്കുക എന്നതും ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

അതിനൊപ്പം വേദതത്വങ്ങളെയും സ്വദേശി മൂല്യങ്ങളെയും ആധാരമാക്കി 2047 ലെ വികസിത ഭാരതത്തിന്റെ ദർശനവുമായി ആര്യസമാജ് ചേർന്ന് പ്രവർത്തിക്കാനുള്ള മാർഗരേഖകളും ഉച്ചകോടിയിൽ രൂപപ്പെടും.

Tags: Maharishi Dayananda SaraswatiThe Arya Samaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വേദോദ്ധാരകനായ ഋഷി: ഇന്ന് മഹര്‍ഷി ദയാനന്ദ സരസ്വതിയുെട ഇരുന്നൂറാം ജന്മദിനം

പുതിയ വാര്‍ത്തകള്‍

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.