Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷിനെ ബിജെപി റിമോട്ട് കണ്‍ട്രോളില്‍ ഭരിയ്‌ക്കുന്നുവെന്ന് തേജസ്വി; എഴുത്തറിയാത്ത അമ്മയെ മുഖ്യമന്ത്രിയാക്കി റിമോട്ട് ഭരണം നടത്തിയത് ആരാണെന്ന് ചോദ്യം

ബീഹാറില്‍ നിതീഷ് കുമാറിനെ ബിജെപി റിമോട്ട് കണ്‍ട്രോളില്‍ ഭരിയ്‌ക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ത്തി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുസഫര്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 05:52 pm IST
in India
ആര്‍ജെഡി തേജസ്വി യാദവ് (ഇടത്ത്) പിതാവ് ലാലുപ്രസാദ് യാദവ് (നടുവില്‍) മാതാവ് റാബ്രി ദേവി (വലത്ത്)

ആര്‍ജെഡി തേജസ്വി യാദവ് (ഇടത്ത്) പിതാവ് ലാലുപ്രസാദ് യാദവ് (നടുവില്‍) മാതാവ് റാബ്രി ദേവി (വലത്ത്)

പട് ന: ബീഹാറില്‍ നിതീഷ് കുമാറിനെ ബിജെപി റിമോട്ട് കണ്‍ട്രോളില്‍ ഭരിയ്‌ക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ത്തി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുസഫര്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

എഴുത്തും വായനയും അറിയാത്ത അമ്മ റബ്രിദേവിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തി റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തിയത് ലാലുപ്രസാദ് യാദവാണെന്ന കാര്യം മറക്കരുതെന്നാണ് തേജസ്വിയുടെ കമന്‍റിന് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം. തേജസ്വിയുടെ അമ്മ റാബ്രി ദേവി ഒരു കുഗ്രാമത്തിലെ സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച സ്ത്രീയാണ്.

കോടികളുടെ കന്നുകാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് അറസ്റ്റിലാകുമെന്ന് കണ്ടതോടെ മറ്റൊരാളെയും മുഖ്യമന്ത്രിയാക്കാതെ സ്വന്തം ഭാര്യയായ റാബ്രി ദേവിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുകയായിരുന്നു. അന്ന് ജയിലില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദ് യാദവ് റിമോട്ട് കണ്‍ട്രോളില്‍ ഭരണം നടത്തുകയായിരുന്നു.

Tags: Bihar assembly electionBihar Assembly election 2025#BiharElection2025MahagathbandhanLalu prasad yadavrabri deviLalu YadavRJDRashtriya Janata Dal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.