Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രഗത്ഭരുടെ പ്രശംസകളുമായി ട്രെൻഡാവാൻ; തയ്യാറെടുത്ത് ‘ റാം അബ്ദുള്ള ആൻ്റണി ‘ .. !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 05:03 pm IST
in Entertainment

കോടമ്പാക്കത്തെ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം ‘ റാം അബ്ദുള്ള ആൻ്റണി ‘ എന്ന സിനിമയാണ്. കൗമാരക്കാരായ മൂന്നു പുതുമുഖങ്ങളെയും , തമിഴിലെ ശ്രദ്ധേയ നടൻ സൗന്ദർ രാജയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ടീ.ജയവേൽ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ‘ കാക്ക മുട്ട ‘, ‘ റേനിഗുണ്ട ‘ എന്നീ സിനിമകൾക്ക് ശേഷം ട്രെൻഡ് സെറ്ററാവും എന്നാണ് നിരീക്ഷകർ പറയുന്നത്. റാം, അബ്ദുള്ള, ആൻ്റണി എന്നീ സ്കൂൾ വിദ്യാർത്ഥികൾ ആസൂത്രിതമായി തെളിയിക്കാനാവാത്ത വിധം ഒരു കൊലപാതകം നടത്തുന്നു. ഇതു ഡിപ്പാർട്ട്മെൻ്റിനും സർക്കാരിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ കൊലപാതക കേസിന്റെ അന്വേഷണ സംഘത്തിലെ അംഗമാണ് പോലീസ് കോൺസ്റ്റബിൾ ഗരുഡൻ. കൊലപാതകികളായ മൂന്നു പേരിലേക്കും ഗരുഡൻ എത്തുന്നതോടെ കഥയുടെ ഗതി മാറുകയാണ്. എന്താണീ കൊലപാതത്തിന് പ്രേരണ , എങ്ങനെയാണ് അതി വിദഗ്‌ദ്ധമായി മൂവരും കൊല നടത്തിയത് , കൊല തെളിയിക്കപ്പെടാതിരിക്കാൻ അവർ സ്വീകരിച്ച രീതി എന്ത് ? ഇത്യാദി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ആദ്യന്തം സസ്പെൻസ് നിറഞ്ഞ ‘ റാം അബ്ദുള്ള ആൻ്റണി ‘ യിലൂടെ .

ഉള്ളടക്കം കൊണ്ടു പുതുമ തോന്നിപ്പിക്കുന്ന
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രഗത്ഭ സംവിധായകരായ എസ്. ഏ.ചന്ദ്രശേഖർ , അഗത്തിയൻ, പേരരസു, പൊൻ റാം, എസ് . ആർ. പ്രഭാകരൻ എന്നിവർ ഈ സിനിമയുടെ മേക്കിങ് രീതി കാണുമ്പോൾ തന്നെ ഇതൊരു ട്രെൻഡ് സെറ്ററാവും എന്ന് പ്രവചിക്കയുണ്ടായി എന്നത് ശ്രദ്ധേയമാണ്.
ആൻ്റണിയായി മിനിസ്ക്രീനിലൂടെ തരംഗമായ പൂവൈയാർ, അബ്ദുള്ളയായി അർജുൻ, റാമായി അജയ് ആർനോൾഡ് എന്നിവർ അഭിനയിക്കുന്നു. സൗന്ദർ രാജയാണ് കോൺസ്റ്റബിൾ ഗരുഡൻ എന്ന മർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗന്ദർരാജ പറയുന്നു.

” ഞാൻ ഇനി ശക്തമായ നായക വേഷങ്ങളോ വില്ലൻ വേഷങ്ങളോ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ച് ഒരു ഇടവേള എടുത്തിരുന്ന വേളയിലാണ് ജയവേൽ ഈ കഥയുമായി എന്നെ സമീപിച്ചത് . സിനിമയിൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത ആളാണ് അദ്ദേഹം. സ്വന്തമായി രണ്ട് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. ആ പ്രൊഫൈലുമായിട്ടാണ് ജയവേൽ എന്റെ മുന്നിൽ എത്തിയത്. കഥയും അത് പറഞ്ഞ രീതിയും വളരെ എക്സ്പീരിയൻസ് ഉള്ള ഒരു ടെക്നീഷ്യൻ പറയുന്ന പോലെ ആയിരുന്നു. അതു തന്നെ എന്നിൽ അദ്ദേഹത്തെ കുറിച്ചുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. പടം പൂർത്തിയായി. എന്റെ വിശ്വാസം വിഫലമായില്ല. മാനവികതയെ ഉണർത്തുന്ന നല്ലൊരു സസ്പെൻസ് ക്രൈം ത്രില്ലർ സിനിമയായിട്ടുണ്ട് ‘ റാം അബ്ദുള്ള ആൻ്റണി ‘. അവകാശ വാദങ്ങളൊന്നുമില്ല. പടം എല്ലാവർക്കും ഇഷ്ടപ്പെടും സ്വീകാര്യമാവും. ഒരു പുതിയ സംവിധായകന്റെ ചിത്രമാണെന്ന് തോന്നില്ല. നാളെ ജയവേൽ തമിഴ് സിനിമയിൽ മുൻ നിര സംവിധായകരിൽ ഒരാളായി മാറും . അതിനുള്ള അസ്ഥിവാരമാണ് റാം അബ്ദുള്ള ആൻ്റണി. എനിക്കും ഈ സിനിമ ഒരു വഴിത്തിരിവാകും എന്ന ശുഭാപ്തി വിശ്വാസമുണ്ട് ”

അന്നൈ വേളാങ്കണ്ണി സ്റ്റുഡിയോസിന്റെ ബാനറിൽ ക്ലമൻ്റ് സുരേഷ് നിർമ്മിച്ച ‘ റാം അബ്ദുള്ള ആൻ്റണി ‘ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. സായ് ദീന ,’ തലവാസൽ ‘ വിജയ്, വേലാ രാമമൂർത്തി, കിച്ചാ രവി, ചാമ്സ്, വിനോദിനി വൈദ്യനാഥൻ, ബിഗ് ബോസ് ആർണവ്, രാജ് മോഹൻ, വനിതാ വിജയകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏ. ആർ. റഹ്മാൻ സംഗീത കുടുംബത്തിലെ അംഗമായ ടീ. ആർ. കൃഷ്ണ ചേതൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എൽ.കേ.വിജയ് യാണ് ഛായഗ്രാഹകൻ

സി. കെ. അജയ് കുമാർ, പി ആർ ഓ

Tags: tamil moviesaundhar rajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.