Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സിപിഎം, സിപിഐ തര്‍ക്കം: നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

CPM and CPI dispute: Paddy farmers in crisis

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:19 pm IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് സിപിഐ, സിപിഎം ഭിന്നത മൂലം പ്രതിസന്ധിയിലായത് നെല്‍ കര്‍ഷകര്‍. ഭക്ഷ്യവകുപ്പ് നേതൃത്വത്തില്‍ നെല്ലുസംഭരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായി ഇറങ്ങിപ്പോയതാണ് പ്രതിസന്ധിയായത്. സിപിഐക്കാരന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും സിപിഎമ്മുകാരന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും പങ്കെടുത്ത യോഗത്തിലേക്കു മില്ലുടമകളെത്തിയില്ലെന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയതെങ്കിലും യാഥാര്‍ത്ഥ്യം ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയാണ്.

ഇന്നു തിരുവനന്തപുരത്തു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നാല്‍ നെല്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയിലാകും. ഹെക്ടര്‍കണക്കിനു പാടങ്ങളില്‍ കൊയ്‌തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. മഴ ശക്തമായതോടെ നെല്ലു നനഞ്ഞു കിളിര്‍ക്കുന്ന സ്ഥിതിയാണ്. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും താങ്ങുവില പ്രഖ്യാപനം വരണം. മില്ലുടമകളുമായി കരാര്‍ ഒപ്പിടണം.

എന്നാല്‍ ഭക്ഷ്യവകുപ്പിന്റെ അനാസ്ഥയും മുഖ്യമന്ത്രിയുടെ വിദേശ യാത്രയും കാരണം യഥാസമയം തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനെതിരേ കര്‍ഷക മോര്‍ച്ച നേതൃത്വത്തില്‍ സംയുക്ത കര്‍ഷക വേദി സംസ്ഥാനത്തുടനീളം സമരം നടത്തിയിരുന്നു. നെല്‍ കര്‍ഷകരുടെ രൂക്ഷ പ്രതിസന്ധി സംയുക്ത കര്‍ഷകവേദി ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് നെല്ലുസംഭരണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കാനുള്ള സാഹചര്യം വന്നിരുന്നു. എന്നാല്‍ അതു മറികടക്കാനാണ് ഭക്ഷ്യവകുപ്പ് അടിയന്തര യോഗം വിളിച്ചത്.

കൊയ്‌തെടുത്ത നെല്ല് യഥാസമയം സംഭരിക്കാതെ പാടത്തിട്ടിരുന്നാല്‍ കര്‍ഷകര്‍ വന്‍കടക്കെണിയിലാകും. പാലക്കാടും കുട്ടനാടും ഉള്‍പ്പെടെ നെല്‍ കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രവണതയാണ് പിണറായി സര്‍ക്കാരിന്റേതെന്നും വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്കു നേതൃത്വം കൊടുക്കുമെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ അറിയിച്ചു.

Tags: Kerala GovernmentPaddy farmers in crisisCPM and CPI dispute
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.