Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ വധിക്കാന്‍ ഉള്‍പ്പെടെ ആസൂത്രണം നടക്കുന്ന ഇടമായി ബംഗ്ലദേശ് മാറുന്നു; പാകിസ്ഥാന്‍ സൈന്യവും ബംഗ്ലാദേശില്‍ പിടിമുറുക്കുന്നു

പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനകേന്ദ്രവും പരിശീലനകേന്ദ്രവും ഒക്കെയായി ബംഗ്ലാദേശിലെ ധാക്ക മാറുകയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച അത്തരമൊരു റിപ്പോര്‍ട്ടിനെതുടര്‍ന്ന് വലിയ ജാഗ്രതയിലാണ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:53 am IST
inIndia, World
അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ ഏജന്‍റായ ടെറേസ് ജാക്സന്‍ (വലത്ത്) മോദിയും പുടിനും ചൈനയില്‍ പുടിന്‍റെ സ്വകാര്യ കാറിനുളളില്‍ ചര്‍ച്ച നടത്തുന്നു (ഇടത്ത്)

അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ ഏജന്‍റായ ടെറേസ് ജാക്സന്‍ (വലത്ത്) മോദിയും പുടിനും ചൈനയില്‍ പുടിന്‍റെ സ്വകാര്യ കാറിനുളളില്‍ ചര്‍ച്ച നടത്തുന്നു (ഇടത്ത്)

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനകേന്ദ്രവും പരിശീലനകേന്ദ്രവും ഒക്കെയായി ബംഗ്ലാദേശിലെ ധാക്ക മാറുകയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച അത്തരമൊരു റിപ്പോര്‍ട്ടിനെതുടര്‍ന്ന് വലിയ ജാഗ്രതയിലാണ് ഇന്ത്യ.

ചൈനയില്‍ ആഗസ്ത് 31ന് തുടങ്ങിയ എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മോദിയെ വധിക്കാന്‍ പദ്ധതി ബംഗ്ലാദേശിലെ ധാക്കയില്‍ ഒരുങ്ങുന്നതായി റഷ്യയുടെ ഫോറിന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ചിരുന്നതായി പറയുന്നു. മോദിയെ വധിക്കാന്‍ ധാക്കയില്‍ എത്തിയത് ചില്ലറക്കാരല്ല. അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ രണ്ട് ഉദ്യോഗസ്ഥര്‍ നേരത്തെ തമ്പടിച്ചിരുന്നെന്നും അവര്‍ കുറച്ചുപേര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല‍്കിയെന്നുമാണ് റിപ്പോര്‍ട്ട്.

പക്ഷെ അതില്‍ ഒരു സിഐഎ ഉദ്യോഗസ്ഥനായ ടെറേസ് ജാക്സനെ വെസ്റ്റിന്‍ ധാക്ക എന്ന അന്താരാഷ്‌ട്ര ഹോട്ടല്‍ മുറിയില്‍ ആഗസ്ത് 31ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു. സാധാരണയായി രഹസ്യസേനകള്‍ ഒരാളെ വധിക്കാനായി നല്‍കുന്ന അപൂര്‍വ്വയിനം വിഷം ഉള്ളില്‍ച്ചെന്നാണ് ഇയാള്‍ മരിച്ചതെന്ന് പറയുന്നു. പക്ഷെ ബംഗ്ലാദേശ് പൊലീസിനെപ്പോലും ഉള്ളില്‍ കടത്താതെ, പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലും അനുവദിക്കാതെ അമേരിക്കയുടെ പ്രത്യേക പൊലീസ് സംഘമാണ് ധാക്കയില്‍ വെസ്റ്റിന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ടെറേസ് ജാക്സന്റെ മൃതദേഹം അമേരിക്കയിലേക്ക് അതീവരഹസ്യമായി കൊണ്ടുപോയത്. സിഐഎയുടെ ഉദ്യോഗസ്ഥനായ ടെറേസ് ജാക്സന്‍ ഒരു സംഘം യുവാക്കള്‍ക്ക് മോദിയെ വധിക്കാനായി പരിശീലനം നല്‍കിയിരുന്നതായി വാര്‍ത്തകള‍ുണ്ട്. രണ്ടാമത്തെ സിഐഎ ഉദ്യോഗസ്ഥന്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോള്‍ വിവരമില്ല.ടെറേസ് ജാക്സനെ വധിച്ചത് റഷ്യയുടെ രഹസ്യ സംഘടനയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സെപ്തംബര്‍ ഒന്നിട് മോദിയും പുടിനും തമ്മില്‍ ചൈനയില്‍ നടന്ന മീറ്റിംഗ് നേരത്തെ നിശ്ചയിച്ച ഹോട്ടല്‍ മുറിയില്‍ നടത്താതെ പുടിന്റെ സ്വകാര്യ കാറായ ഓറസ് ലിമൂസിനകത്തേക്ക് മാറ്റിയത് മോദിയുടെ വധശ്രമവുമായി ബന്ധപ്പെട്ട ചില രഹസ്യവിവരങ്ങള്‍ റഷ്യന്‍ ചാരസംഘടനയ്‌ക്ക് ലഭിച്ചതിനാലാണെന്നും പറയുന്നു. ഈ കാറിനകത്ത് വിവര്‍ത്തകരെപ്പോലും ഒഴിവാക്കി ഒരു മണിക്കൂര്‍ നേരമാണ് പുടിനും മോദിയും ചര്‍ച്ചകള്‍ നടത്തിയത്.

എന്തായാലും ധാക്കയില്‍ പാകിസ്ഥാന്‍ സൈന്യവും കൂടുതലായി പിടിമുറുക്കുന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. അസിം മുനീര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. നിരന്തരമായി പാകിസ്ഥാനില്‍ നിന്നുള്ള പട്ടാള സംഘം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സിലിഗുരി എന്ന ഭൂപ്രദേശത്തെ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ചിക്കന്‍ കഴുത്ത് വെട്ടി അസം, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങി എട്ടോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലായ ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (സിക്കിമിനെ ഒഴിവാക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍) ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നായിരുന്നു ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി.കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സന്ദര്‍ശിച്ച പാകിസ്താന്റെ അസിം മുനീര്‍ കഴിഞ്ഞാലുള്ള രണ്ടാമത്തെ പട്ടാളമേധാവിയായ ജനറല്‍ സഹീര് ഷംഷദ് മിര്‍സയ്‌ക്ക് നല്‍കിയത് ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കിമാറ്റിയ പുതിയ തരത്തിലുള്ള ഒരു ഭൂപടമാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുണ്ട്

ചൈനയ്‌ക്കും ബംഗ്ലാദേശില്‍ വലിയ താല്‍പര്യം ഉണ്ട്. ഈയിടെ ബംഗ്ലാദേശിലെ ഒരു പഴയ വ്യോമസേന താവളം ചൈനയുടെ സാമ്പത്തിക സഹായത്തോടെ ബംഗ്ലാദേശ് പുതുക്കി പണിതിരിക്കുകയാണ്. യുഎസും ബംഗ്ലാദേശില്‍ ശക്തമായി പിടിമുറുക്കാന്‍ ശ്രമം നടത്തുന്നു. ഇവരുടെ സാന്നിധ്യമെല്ലാം ഇന്ത്യ്‌ക്ക് ഭീഷണി തന്നെയാണ്.

Tags: CIA AgentBangladeshdhakaChicken NeckModi assassination plankill Modi planTerrace Jackson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.