Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

കാഞ്ചിമാല ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 06:30 pm IST
inNew Release

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ളതും,
മനുഷ്യനന്മക്ക് ഗുണകരവുമായ സന്ദേശവും നൽകിയ സിനിമയായിരുന്നു..
സുഖമായിരിക്കട്ടെ.
റെജി പ്രഭാകർ സംവിധാനം ചെയ്ത
ഈ ചിത്രം നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, സംസ്ഥാന സർക്കാർ വിനോദ നികുതി ഒഴിവാക്കി
ചിത്രം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിലൂടെയും,
തദ്ദേശ സ്വയംഭരണ വകുപ്പിലൂടെയും ചിത്രം വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം
പ്രദർശിപ്പിക്കുകയും ചെയ്തു.

സമീപകാലത്ത് സർക്കാർ ഇങ്ങനെയൊരു നടപടി കൈക്കൊണ്ട ഏക ചിത്രമായിരുന്നു സുഖമായിരിക്കട്ടെ.
ഈ ചിത്രത്തിലെ അഭിനയത്തിന് സിദ്ദിഖിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷന്റെ പുരസ്ക്കാരവും ലഭിച്ചിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്ത ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചി മാല.
ശ്രേയാനിധി ക്രിയേഷൻ സിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്
ഇക്കഴിഞ്ഞ ഒക്ടോബർ ഇരുപത്തിനാല് വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലൂടെ തുടക്കമിട്ടു.
ചലച്ചിത്ര ,സാമൂഹ്യ,
രാഷ്ടീയ രംഗങ്ങളിലെ നിരവധിപ്പേരുടേയും, ബന്ധുമിത്രാദികളു
ടേയും, അണിയറപ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് ആരംഭം കുറിച്ചത്.
തുടർന്ന് പ്രശസ്ത സംവിധായകൻ തുളസീദാസ്, സ്വിച്ചോൺ കർമ്മവും, ഏ.വി.അനൂപ് ഫസ്റ്റ് ക്ലാപ്പും നൽകി.

സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രഗത്ഭരായ ഏ.വിജയരാഘവൻ, മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ മന്ത്രിമാരായ നീലലോഹിതദാസൻ നാടാർ, വി.സുരേന്ദ്രൻ പിള്ള, മുൻ എം.പി. സോമപ്രസാദ്, ഷെയ്‌ക് ‘.പി.ഹാരിസ്, കെൽട്രോൺ എം.ഡി. കൃഷ്ണമൂർത്തി, റോട്ടറി ഗവർണർ സുമിത്രൻ, കേരള ഫീഡ്സ് ചെയർമാൻ ശ്രീകുമാർ, ഡോ. സുരേഷ് സീഗൾ, നജീബ് മണ്ണിൻ, ചലച്ചിത്ര പ്രവർത്തകരായ ടി.എസ്.സുരേഷ് ബാബു, കല്ലിയൂർ ശശി, ബാലു കിരിയത്ത്, ജി.എസ്. വിജയൻ, മായാ വിശ്വനാഥ്, രാജൻ കിരിയത്ത്, എന്നിവരുടെ നിറ സാന്നിദ്ധ്യം ചടങ്ങിനു മിഴിവേകി.
ഹൃദയബന്ധങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ റെജി പ്രഭാകർ അവതരിപ്പിക്കുന്നത്.
ഹിംസയും, അക്രമങ്ങളും നിറയുന്ന വർത്തമാനകാലത്തിൽ ഈ ചിത്രം വേറിട്ട ഒരനുഭവം നൽകുന്നതാണ്.
നഷ്ടമാകുന്ന മനുഷ്യ ബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത. ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം അതാണ് കാഞ്ചിമാല എന്ന ചിത്രത്തിലൂടെ പറയാൻ ആഗ്രഹിക്കുന്നത്.
ഗൗരവമുള്ള ഒരു പ്രമേയമാണങ്കിലും ലളിതമായ ആഖ്യാനശൈലി യിലൂടെയും,രസാകരമായ മുഹൂർത്തങ്ങളിലൂടെയു മാണ് അവതരണം.
ക്ലീൻ എൻ്റർടൈനർ എന്നു തന്നെ പറയാം.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സിദ്ദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

 

കഥ – ഭാനു ഭാസ്ക്കർ .
ഗാനങ്ങൾ – റഫീഖ് അഹമ്മദ് ‘
സംഗീതം – ബിജിപാൽ , രമേഷ് നാരായണൻ’
ഛായാഗ്രഹണം- പ്രദീപ് നായർ,
എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.
കലാസംവിധാനം – രാജീവ് കോവിലകം.
മേക്കപ്പ് – പട്ടണം ഷാ.
കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ.
സ്റ്റിൽസ് – അജേഷ് ‘
കോഡയറക്ടർ – ഷിബു ഗംഗാധരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഹാരിസൺ
ഡിസൈൻ പ്രമേഷ്പ്രഭാകർ ‘
പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്.
ഡിസംബർ മധ്യത്തിൽ കൊല്ലത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു
വാഴൂർ ജോസ്.

Tags: Malayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പുതിയ വാര്‍ത്തകള്‍

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.