Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ നിയമ സഹായസംവിധാനത്തിന്‌റെ മികവ് എടുത്തുപറഞ്ഞ് ജസ്റ്റിസ് സൂര്യകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 10:09 pm IST
inIndia

കൊളംബോ: നീതി ആദ്യം അവസാനത്തെ ആളിലേക്ക് എത്തണം, അത് ഉറപ്പാക്കുന്നതില്‍ നിയമസഹായ സംവിധാനങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷനുമായി സഹകരിച്ച് ശ്രീലങ്കന്‍ ബാര്‍ അസോസിയേഷന്‍ കൊളംബോയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ പ്രഭാഷണത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് .
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴിയും സംസ്ഥാന, ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ ശൃംഖലയിലൂടെയും, ലോകത്തിലെ ഏറ്റവും വലുതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നിയമ സഹായ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
‘നീതി ആദ്യം അവസാനത്തെ ആളിലേക്ക് എത്തണം. ഒരു തടവുകാരന്‍ നിയമ സഹായ ഹര്‍ജിയിലൂടെ സ്വാതന്ത്ര്യം വീണ്ടെടുക്കുമ്പോഴും, വര്‍ഷങ്ങളുടെ അവഗണനയ്‌ക്ക് ശേഷം ഒരു വിധവയ്‌ക്ക് പെന്‍ഷന്‍ ലഭിക്കുമ്പോഴും ഭരണഘടനയുടെ വാഗ്ദാനം പുതുക്കപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയില്‍, നിയമ സഹായസംവിധാനം സഹായത്തിനായുള്ള അപേക്ഷകള്‍ അവരുടെ അടുക്കല്‍ എത്തുന്നതുവരെ കാത്തിരിക്കുന്നില്ല. ആവശ്യമുള്ളവരെ അവര്‍ തിരിച്ചറിയുകയും, നടപടികള്‍ സ്വയം ആരംഭിക്കുകയും, കോടതികളില്‍ ഇടപെടുകയും ചെയ്യുന്നു. ഈ ഘടനയുടെ ഉദ്ദേശ്യം ലളിതമാണ്, അത്യന്താപേക്ഷിതവുമാണ് – സാമ്പത്തികമോ സാമൂഹികമോ ആയ തടസ്സങ്ങള്‍ കാരണം ഒരു പൗരനും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്‌ദേഹം പറഞ്ഞു.

 

 

Tags: excellencehighlightsJustice Surya KantIndian legal aid system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സൂര്യകാന്ത് നിയമ യാത്ര ആരംഭിച്ചത് 1984 ൽ ഹിസാറിൽ നിന്നും

India

ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ നാളെ; വിദേശ ചീഫ് ജസ്റ്റിസുമാര്‍ പങ്കെടുക്കും

India

ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നു: ജസ്റ്റിസ് സൂര്യകാന്ത്

Kerala

സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടിയുള്ള വിഎസിന്റെ നിലപാടുകള്‍ എടുത്തുപറഞ്ഞ് ചലച്ചിത്രതാരം മഞ്ജുവാര്യര്‍

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.