Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍: വെള്ളി പൊന്നാക്കാന്‍ അനിത ടീച്ചറും കുട്ട്യോളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 12:19 pm IST
inSports

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് എത്തിയ ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍ കുട്ടികള്‍ക്ക് എല്ലാമെല്ലാമാണ് പരിശീലകയായ അനിത ടീച്ചര്‍. തലസ്ഥാനനഗരിയിലെത്തിയിരിക്കുന്ന ഈ ത്രോ ബോള്‍ സംഘത്തെ ഒരുക്കുന്നതില്‍ ടീച്ചര്‍ മുന്നിട്ട് നിന്ന് വലിയ പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവര്‍ക്കായി പ്രത്യേക രീതിയില്‍ വേണ്ട പരിശീലനം നല്‍കാന്‍ പ്രത്യേക ടീം തന്നെ സജ്ജമാണെന്ന് ടീച്ചര്‍ പറയുന്നു. കുട്ടികളില്‍ ബിഎ, എച്ച്എ, ഐഡി എന്നിങ്ങനെയാണ് ഓരോ ടീമിനും പരിശീലനം നല്‍കുന്നത്. ഇവരോടൊപ്പം ഒരു ജനറല്‍ കുട്ടി ഉണ്ടായിരിക്കും. മറ്റു കുട്ടികളില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്താതിരിക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും. അങ്ങനെ ഓരോ കാര്യത്തിലും കരുത്തും കരുതലുമായാണ് ടീച്ചര്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നത്. കൃത്യമായ പരിശീലനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 12 വരെ സമയം ഇതിനായി നീക്കിവയ്‌ക്കും. കഴിഞ്ഞ വര്‍ഷം ഇതേ അനിത ടീച്ചറുടെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ ത്രോബോള്‍ സംഘം വെള്ളി നേട്ടവുമായി മടങ്ങി. ഫൈനലിലേറ്റ പരാജയം ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. ഇത്തവണ സ്വര്‍ണമാക്കിമാറ്റാനാണ് ശ്രമം. അതിന് സാധിച്ചില്ലെങ്കില്‍ അതിനെ കുറിച്ചോര്‍ക്കേണ്ടതില്ല, ഇന്നത്തെ മത്സരം നമുക്ക് അനുകൂലമല്ല, അത്രയേ ഉള്ളൂ- ടീച്ചറുടെ വാക്കുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി.

Tags: കേരള സ്‌കൂള്‍ കായികമേള'Inclusive Category Throw Ballഅനിത ടീച്ചര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു
Sports

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

പ്രമോദ് കുന്നുംപുറത്ത് (സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റ്)
Sports

പരിമിതികള്‍ക്കപ്പുറം: ഒരു വര്‍ഷം കൊണ്ട് വിരിഞ്ഞ വിപ്ലവം

Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ മൊങ്കം തീര്‍ദ്ധു സാമദേവും ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ അനുജന്‍ മൊങ്കം യഗ്‌നസായിയും സ്വര്‍ണം നേടിയ സന്തോഷത്തില്‍ നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍
Sports

കേരള സ്‌കൂള്‍ കായികമേള: നീന്തലില്‍ മാനംകാത്ത് മൊങ്കം ബ്രദേഴ്‌സ്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.