Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മേല്‍ക്കൂരയില്‍ നിന്നും ഓട് ഇളകി വീണ ശബ്ദം ഒരു കുടുംബത്തിന് രക്ഷയായി; കിടപ്പാടം നഷ്ടമായെങ്കിലും ലുർദ്മേരി രക്ഷിച്ചത് നാല് ജീവനുകൾ

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Oct 23, 2025, 11:50 am IST
inKerala, Thiruvananthapuram

പൂവാര്‍ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര വീണ് വീട് മുഴുവനും തകര്‍ന്നു. മേല്‍ക്കൂരയില്‍ നിന്നും ഓട് മുറിക്കുള്ളില്‍ പതിച്ച ശബ്ദം ഒരു കുടുംബത്തിന് രക്ഷയായി. ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ലൂര്‍ദ്ദ്‌മേരി കണ്ടത് കോരിച്ചൊരിയുന്ന മഴവെള്ളം മുറിക്കുള്ളിലേക്ക് പതിയ്‌ക്കുന്നത്. ചാടി എണീറ്റ് ഭര്‍ത്താവിനെയും രണ്ടുമക്കളെയും വിളിച്ചുണര്‍ത്തി.

വീശിയടിക്കുന്ന കാറ്റിനെയും തകര്‍ത്ത് പെയ്യുന്ന മഴയെയും വകവയ്‌ക്കാതെ പുറത്തിറങ്ങുന്നതിനിടയില്‍ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി. കിടപ്പാടം നഷ്ടമായെങ്കിലും നാല് ജീവനുകള്‍ക്ക് രക്ഷികനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് വിഴിഞ്ഞം കോട്ടുകാല്‍ അമ്പലത്തും മൂലസെന്റ് ആന്റണീസ് കുരിശടിക്ക് സമീപം താമസിക്കുന്ന ലൂര്‍ദ്ദ് മേരി.

ചൊവ്വാഴ്ച രാത്രിയില്‍ ചെയ്ത കനത്ത മഴയും കാറ്റുമാണ് ഈ കുടുംബത്തിന്റെ വീട് തകര്‍ത്തത്. മത്സ്യത്തൊഴിലാളിയായ പനിയടിമയും മക്കളായ കൊച്ചുത്രേസ്യ, ജോതി എന്നിവരോടൊപ്പമാണ് ലൂര്‍ദ്ദ് മേരി ഉറങ്ങാന്‍ കിടന്നത്. രാത്രി 11 മണിയോടെ മുറിക്കുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട ലൂര്‍ദ്ദ്‌മേരി ഞെട്ടിയുണര്‍ന്നു. ഓട് പൊട്ടി വീണ വിടവില്‍ കൂടി മഴവെള്ളം ശക്തമായി മുറിക്കുള്ളിലേക്ക് വീണ് കൊണ്ടിരുന്നു. പന്തികേട് തോന്നിയതോടെയാണ് എല്ലാപേരയം വിളിച്ചുണര്‍ത്തി വീട്ടിനു പുറത്തറിക്കി.
തൊട്ടടുത്ത് താമസിക്കുന്ന അമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു ലക്ഷ്യം. ഒന്ന് മാറുന്നതിനിടയില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മേല്‍ക്കൂരയും കഴുക്കോലുമെല്ലാം വലിയ ശബ്ദത്തോടെ നിലം പതിച്ചു. മയക്കത്തിനിടയിലും ഒരു നിമിഷംപോലും പാഴാക്കാതെ എടുത്ത തീരുമാനമാണ് കുടുംബത്തിന് അനുഗ്രഹമായത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം മഴയില്‍ കുതിര്‍ന്ന് നഷ്ടമായി. അമ്മയുടെ വീട്ടില്‍ അഭയം തേടി.

നഷ്ടപരിഹാരത്തിന് വില്ലേജിലും പഞ്ചായത്തിലും അപേക്ഷ നല്‍കി സര്‍ക്കാരിന്റെ കരുണയും കാത്തിരിക്കുകയാണ് ഈനിര്‍ദ്ധന കുടുംബം.

Tags: Accident during rainheavy rainsRoof collapseHouse destroyedSound of roof fallingLifesaverFamily rescued
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.