Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈയിൽ അഞ്ച് കോടി രൂപയുടെ ചൈനീസ് പടക്കങ്ങളുമായി ഒരാൾ അറസ്റ്റിൽ 

ഇന്ത്യയിൽ പടക്കങ്ങളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ പെടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 10:50 pm IST
inIndia

മുംബൈ: ഓപ്പറേഷൻ ഫയർ ട്രെയിൽ എന്ന പേരിൽ മുംബൈയിൽ നടത്തിയ പരിശോധനയിൽ പടക്കങ്ങളുടെ അനധികൃത കള്ളക്കടത്ത് ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ഓപ്പറേഷനിൽ ഏകദേശം 4.82 കോടി വിലമതിക്കുന്ന ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഒരു വലിയ പടക്ക ശേഖരം തന്നെ പിടിച്ചെടുത്തു.

നവ ഷേവ തുറമുഖത്ത് ഐസിഡി അങ്കലേശ്വറിലേക്ക് (ഗുജറാത്ത്) പോകുകയായിരുന്ന ചൈനയിൽ നിന്നുള്ള 40 അടി നീളമുള്ള ഒരു കണ്ടെയ്നർ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞതായി സ്രോതസ്സുകൾ പറയുന്നു. ലെഗ്ഗിംഗ്സ് എന്നാണ് കണ്ടെയ്നറിൻ ലേബൽ ചെയ്തിരുന്നത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ കണ്ടെയ്നറിനുള്ളിൽ വസ്ത്രത്തിന്റെ ഒരു പാളിക്കടിയിൽ ഒളിപ്പിച്ച 46,640 പടക്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി.

അന്വേഷണത്തെത്തുടർന്ന് ഡിആർഐ മുഴുവൻ ചരക്കും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിൽ നിരവധി നിർണായക രേഖകളും തെളിവുകളും വീണ്ടെടുക്കാൻ കഴിഞ്ഞു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ വെരാവലിൽ നിന്ന് റാക്കറ്റിലെ ഒരു പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു.

ഇന്ത്യയിൽ പടക്കങ്ങളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ പെടുന്നുണ്ട്. കൂടതെ ഇവ ഇറക്കാൻ വിദേശ വ്യാപാര നയം (ഐടിസി-എച്ച്എസ് ക്ലാസിഫിക്കേഷൻ) പ്രകാരം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി), പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) എന്നിവയിൽ നിന്നുള്ള സാധുവായ ലൈസൻസുകൾ നിർബന്ധമാണ്.

ഇത്തരം അപകടകരമായ വസ്തുക്കളുടെ നിയമവിരുദ്ധ ഇറക്കുമതി പൊതു സുരക്ഷയ്‌ക്ക് മാത്രമല്ല, ദേശീയ സുരക്ഷയ്‌ക്കും തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും മുഴുവൻ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് സംവിധാനത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഡിആർഐ പറഞ്ഞു.

Tags: mumbaiChinese firecrackersDRI investigationContainer ship seized
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.