Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഈ തടിച്ചിയ്‌ക്ക് ഹാന്റ് മോഡല്‍ ആകാനേ പറ്റൂ;’ഇത്ര സുന്ദരിയായ അമ്മയ്‌ക്ക് ഇങ്ങനൊരു മോളോ,ഇന്‍സള്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റാക്കിയ കല്യാണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 04:48 pm IST
inEntertainment

ഭാഷകളുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ലോക നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തോടെ എല്ലാവരുടേയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലെ നായികയായി, മലയാള സിനിമയുടെ തലപ്പത്തേക്കാണ് കല്യാണി പ്രിയദര്‍ശന്‍ കയറിയിരിക്കുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം കല്യാണി പ്രിയദര്‍ശന്‍ ആണ് ചര്‍ച്ചാ വിഷയം

അച്ഛന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ്‌മേക്കര്‍മാരില്‍ ഒരാള്‍. അമ്മ മലയാളത്തിലെ ഐക്കോണിക് നായികമാരില്‍ ഒരാള്‍. കുട്ടിക്കാലം മുതല്‍ കണ്ടതും കേട്ടതുമെല്ലാം സിനിമയെക്കുറിച്ച്. അങ്ങനെയുള്ളപ്പോള്‍ കല്യാണിയുടെ സിനിമാ ജീവിതം ഒരു കേക്ക് വാക്ക് ആയിരിക്കണം എന്നായിരിക്കും പലരും കരുതിയിട്ടുണ്ടാവുക. എന്നാല്‍ കല്യാണിയുടെ താരപദവിയിലേക്കുള്ള യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല.

ഇന്ന് നാഷണല്‍ ക്രഷ് ആയി തിളങ്ങി നില്‍ക്കുന്ന കല്യാണിയ്‌ക്ക് ഒരുകാലത്ത് കടുത്ത ബോഡി ഷെയ്‌മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. അമിതവണ്ണത്തിന്റെ പേരില്‍ കുട്ടിക്കാലത്തും കൗമാരകാലത്തും തുടര്‍ന്നുമെല്ലാം അടുത്ത കൂട്ടുകാര്‍ പോലും കല്യാണിയെ പരിഹസിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു, ഇത്ര സുന്ദരിയായ അമ്മയ്‌ക്ക് എങ്ങനെ ഇതുപോലൊരു മകള്‍ ജനിച്ചുവെന്ന് പോലും പലരും ചോദിച്ചിട്ടുണ്ടെന്നാണ് കല്യാണി പറഞ്ഞിട്ടുള്ളത്

താന്‍ ഒരു നാള്‍ നടിയാകുമെന്ന് പറയുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയിരുന്നതിനെക്കുറിച്ച് ഒരിക്കല്‍ കല്യാണി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ‘എനിക്കൊരു ഗംഭീര ‘ഹാന്റ് മോഡല്‍’ ആകാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഞാനൊരു നടിയാകാന്‍ തീരുമാനിച്ചു’ എന്ന വാചകം ഇന്‍സ്റ്റഗ്രാം ബയോ ആയി കല്യാണി എഴുതിയിരുന്നത് പോലും ആ സുഹൃത്തുക്കള്‍ക്കുള്ള മറുപടിയായിരുന്നു.

”ചെറുപ്പത്തില്‍ ഞാന്‍ കുറച്ച് തടിച്ചിട്ടായിരുന്നു. സുഹൃത്തുക്കള്‍ മാത്രമല്ല, എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. പത്തിലും പ്ലസ് വണ്ണിലും പ്ലസ് ടുവിലുമെല്ലാം നല്ല തടിച്ചിട്ടായിരുന്നു. എന്നാല്‍ എന്റെ കൈ ചെറുതായിരുന്നു. കുട്ടിയുടെ കൈ പോലെയാണ്. വള ഇടണമെങ്കില്‍ കുട്ടികളുടെ സൈസിലുള്ളതായിരിക്കും ധരിക്കുക. കൂട്ടുകാര്‍ കളിയാക്കുമ്പോള്‍, എന്നെ കളിയാക്കുന്നത് നിര്‍ത്തിക്കോ ഞാന്‍ വലിയൊരു മോഡലാകും എന്ന് ഞാന്‍ പറയും” താരം പറയുന്നു.

അവര്‍ എന്നെ തടിച്ചിയെന്ന് വിളിച്ചാണ് കളിയാക്കുക. നീ എങ്ങനെ മോഡല്‍ ആകാനാണ്? നിനക്ക് ആകെ പറ്റുക ഹാന്റ് മോഡല്‍ ആകാനാണ് എന്ന് അവര്‍ പറയും. എന്റെ കൈ ചെറുതായിരുന്നതിനാലാണ്. ഓക്കെ, ഞാന്‍ വലിയൊരു ഹാന്റ് മോഡല്‍ ആകുമെന്ന് ഞാന്‍ പറയും. പിന്നീട് നടിയായപ്പോള്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് ഞാന്‍ അവരോട് ചോദിക്കുമെന്നും കല്യാണി മുമ്പൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

Tags: Kalyani Priyadarshanbody shaminglissy priyadarsan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

Kerala

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

Entertainment

ഇരുവരും വീണ്ടും ഒന്നിച്ചെങ്കിൽ:പ്രിയദർശന്റെ കൈ പിടിച്ച് ലിസി; ചേര്‍ത്തുനിര്‍ത്തി സിബി മലയില്‍

Entertainment

‘ലോക’ ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു; പുതിയ സിനിമയ്‌ക്ക് ചെന്നൈയില്‍ തിരിതെളിഞ്ഞു

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.