Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടി തന്നെ ഒരു ദിവസം സ്കൂളിലേക്ക് ഹിജാബ് ധരിച്ചു വന്നു, പെണ്‍കുട്ടി തന്നെ ഇനി സ്കൂളിലേക്കില്ലെന്ന് പ്രസ്താവിക്കുന്നു…പിന്നില്‍ ആര്?

യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:11 pm IST
in India

കൊച്ചി: യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തി എന്നായിരുന്നു അന്ന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതാണ് പെണ്‍കുട്ടിയുടെ പിതാവിനെയും എസ് ഡിപിഐ സംഘത്തേയും പ്രകോപിതരാക്കിയത്. അവര്‍ സ്കൂളിലെ സെക്യൂരിറ്റിയോടും മറ്റ് സ്റ്റാഫുകളോടും കയര്‍ത്തു സംസാരിച്ചത് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ചതിന് ശേഷം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നല്‍കിയ മൊഴിയും പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി എന്നതായിരുന്നു. സ്കൂള്‍ അധികൃതരുടെ വിശദീകരണത്തിന് ചെവികൊടുക്കാത്ത വിദ്യാഭ്യാസമന്ത്രി ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. പിന്നീട് സ്കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ശക്തമായി രംഗത്ത് വന്നു. കുട്ടിയുടെ മൊഴിയില്‍ തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഹിജാബ് ധരിച്ചുവന്നതുകൊണ്ട് കുട്ടിയെ പുറത്തുനിര്‍ത്തിയില്ലെന്ന് തെളിവ് സഹിതമാണ് സ്കൂള്‍ അധികൃതര്‍ തെളിയിച്ചത്. അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇതോടെ അടുത്ത ദിവസം മുതല്‍ സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടിയെ പറഞ്ഞയക്കാമെന്ന് പിതാവ് സമ്മതിച്ചതാണ്. പൊടുന്നനെയാണ് പെണ്‍കുട്ടി ഇനി സ്കൂളില്‍ വരുന്നില്ലെന്ന വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്. വേദനയുണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം.

അനാവശ്യവിവാദത്തിന്റെ പേരില്‍ ഒരു കുട്ടിയുടെ സ്വസ്ഥമായി പഠിക്കാനുള്ള മാനസികാന്തരീക്ഷമാണ് ഇല്ലാതായത്. ഇപ്പോള്‍ കുട്ടിതന്നെ മനോവിഷമം കാരണം സ്കൂളിലേക്ക് വരുന്നില്ലെന്നും ഈ സ്കൂളിലെ പഠനം നിര്‍ത്തുകയാണെന്നും ഉള്ള പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. ആരാണ് ഈ കുട്ടിയെ ഒരു ദിവസം പൊടുന്ന ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പറഞ്ഞയച്ചത്? ഇപ്പോള്‍ കൂട്ടിയെ സ്കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് തീരുമാനിച്ചത് ആരാണ് ? അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ശക്തികളെ തുറന്നുകാണിച്ചാലേ ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ.

 

 

Tags: HijabKerala High courtMinister Sivan KuttySt.Rita'sHijab rowPalluruthy St Ritas school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.