Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവൻകുട്ടി ‘സാറി’ന് നന്ദി; സ്‌കൂൾ നിയമം പാലിച്ചാൽ ഇവിടെ പഠിക്കാം: പള്ളുരുത്തി സ്‌കൂൾ പ്രധാന അദ്ധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 09:55 am IST
in Kerala, News

കൊച്ചി: സ്‌കൂളിന് അവകാശങ്ങളുണ്ടെന്നും അത സംരക്ഷിക്കേണ്ടി വന്നപ്പോൾ അതിനു സഹായം നൽകിയ ഹൈക്കോടതിക്കും സ്‌കൂൾ നടത്തിപ്പിന് സഹായം നൽകിയ വിദ്യാഭ്യാസ മന്ത്രി ‘വി.ശിവൻകുട്ടി സാറി’നും സ്ഥലം എംപി, എംഎൽഎ, കൊച്ചി രൂപതാ പിതാവിന്, നാട്ടുകാർക്ക്, ആദ്യം സംഭവം അറിഞ്ഞ് ഓടിയെത്തിയ ബിജെപി നേതാവ് ഷോൺ ജോർജ്ജ് തുടങ്ങിയവർക്കെല്ലാം നന്ദി പറഞ്ഞ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക ഹെലീന ആൽബി, സ്‌കൂൾ നിയമങ്ങൾ അനുസരിച്ചാൽ വിദ്യാർത്ഥികൾക്ക ഇവിടെ പഠിക്കാമെന്ന് നിലപാട് പറഞ്ഞു. ഇതിനപ്പുറം ഒന്നും പറയുന്നില്ലെന്നും മറ്റു വിഷയങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ വിശദീകരിക്കാനില്ലെന്നും പറഞ്ഞ പ്രധാനാദ്ധ്യാപിക, സ്‌കൂളിന് നിയമോപദേശം നൽകിയ അഭിഭാഷകയ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞു.
‘നന്ദിപ്രകാശനം’ അഭിഭാഷകയ്‌ക്കും മന്ത്രിസാറിനും നൽകിയപ്പോൾ ഈ അഭിഭാഷകയ്‌ക്ക് എതിരേയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനകൾ എന്നതും ശ്രദ്ധേയമാണ്.
ശിരോവസ്ത്രം ധരിച്ചു സ്‌കൂളിലെത്തിയ വിദ്യാർത്ഥി ഇനി ആ സ്‌കൂളിലേക്ക് പഠിക്കാനില്ല എന്ന് രക്ഷിതാക്കൾ പറഞ്ഞതിനെ തുടർന്നാണ് മന്ത്രി ശിവൻകുട്ടി ഇന്ന് കാലത്ത് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാൻ വകുപ്പുണ്ടെന്ന് ഭീഷണി മുന്നറിയിപ്പു നൽകിയത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളിന്റെ നയനിലയാപടു പ്രഖ്യാപനം വന്നത്.

 

Tags: educationSivankuttythanks#PallurthiSchool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് ശിവന്‍കുട്ടിക്കും ജി.ആര്‍. അനിലിനും വേണം

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.