Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസ്, സ്കാല്‍പ്, റാംപേജ്…പാകിസ്ഥാന്റെ നടുവൊടിച്ച ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളോട് ഫ്രാന്‍സിലെ സൈനികമേധാവിയ്‌ക്ക് പ്രേമം….

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ നടുവൊടിച്ചത് ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളാണ്. ഇന്ത്യയുടെ വ്യോമസേന ബ്രഹ്മോസ്, സ്കാല്‍പ്, റാംപേജ്, ക്രിസ്റ്റല്‍ മേസ് എന്നീ ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാനെതിരെ പ്രയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 08:33 pm IST
in India
ഫ്രാന്‍സിന്‍റെ സൈനികമേധാവി പിയറെ ഷില്‍ (വലത്ത്)

ഫ്രാന്‍സിന്‍റെ സൈനികമേധാവി പിയറെ ഷില്‍ (വലത്ത്)

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ നടുവൊടിച്ചത് ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളാണ്. ഇന്ത്യയുടെ വ്യോമസേന ബ്രഹ്മോസ്, സ്കാല്‍പ്, റാംപേജ്, ക്രിസ്റ്റല്‍ മേസ് എന്നീ ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാനെതിരെ പ്രയോഗിച്ചത്.

ഇവ കൃത്യമായി ലക്ഷ്യസ്ഥാനങ്ങളില്‍ പറന്നിറങ്ങി പാകിസ്ഥാന്റെ വ്യോമബേസുകളെ ഉള്‍പ്പെടെ തകര്‍ത്തുതരിപ്പണമാക്കി. എന്തിന് പാകിസ്ഥാന്റെ ആണവായുധം രഹസ്യമായി ഒളിപ്പിച്ചുവെച്ചു എന്ന് കരുതുന്ന കിരാന കുന്നുകള്‍ക്കടുത്ത് വീണ ബ്രഹ്മോസിന്റെ വിസ്ഫോടനത്തില്‍ ആണവശേഖരത്തിന് വരെ കേടുപാടുകള്‍ പറ്റിയോ ഇത് മൂലം ആണവവികിരണം ഉണ്ടായോ എന്നീ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പാകിസ്ഥാനോ അമേരിക്കയോ പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ ഫ്രാന്‍സിന്റെ സൈനികമേധാവി പിയറെ ഷില്‍ ഈയിടെ ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകള്‍, പതിയിരുന്ന് ആക്രമിക്കുന്ന ലോയിറ്ററിംഗ് മ്യൂണിഷന്‍ എന്ന് വിഭാഗത്തില്‍ പെടുന്ന ഡ്രോണുകള്‍, ഡ്രോണുകളെ തകര്‍ക്കുന്ന ആകാശ് ഉള്‍പ്പടെയുള്ള വ്യോമപ്രതിരോധ സംവിധാനം എന്നിവയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയിലെ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും പ്രതിരോധസേനയ്‌ക്കും ഏറെ ആത്മവിശ്വാസമുണ്ടാക്കിയ അനുഭവമായിരുന്നു.

450 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ അടിക്കുന്ന സ്കാല്‍പ് എന്ന ക്രൂസ് മിസൈല്‍ ആണ് പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങളെ‍ തകര്‍ക്കാന്‍ പ്രധാനമായും ഉപയോഗിച്ചത്. പാകിസ്ഥാന്റെ വ്യോമബേസുകളെയും ഭീകരപരിശീലനകേന്ദ്രങ്ങളെയും തകര്‍ക്കാന്‍ ഉപയോഗിച്ച ഇസ്രയേല്‍ നിര്‍മ്മിത റാംപേജ് മിസൈലുകളും നല്ല ഫലമാണ് നല്‍കിയത്. ഇസ്രയേല്‍ നിര്‍മ്മിതമായ ക്രിസ്റ്റല്‍ മേസ് എന്ന ദീര്‍ഘദൂര മിസൈലുകള്‍ ആകാശത്ത് നിന്നും തൊടുക്കുന്ന മിസൈലുകളാണ്. ഇവയും പാകിസ്ഥാന്‍ ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു.

പാകിസ്ഥാന്റെ തുര്‍ക്കി ഡ്രോണുകളെ അടിച്ചിട്ടത് ഇന്ത്യയുടെ സംയുക്തവ്യോമപ്രതിരോധസംവിധാനമാണ്. ഇതില്‍ ആകാശ്ടീര്‍ സംവിധാനം, ഡി4 ആന്‍റി ഡ്രോണ്‍ സംവിധാനം, സാക്ഷം എന്ന കമാന്‍റ് കണ്‍ട്രോള്‍ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. ഇവയെ ആകാശ് മിസൈലുമായി ചേര്‍ത്ത് ഉപയോഗിക്കുകയായിരുന്നു. ഇതിനൊപ്പം എഐ, ജാമിംഗ് സംവിധാനം, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം, എന്നിവയും പാകിസ്ഥാന്‍ ഡ്രോണുകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്നു. ഇത് ഇന്ത്യയിലെ മിടുക്കരായ എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും സൃഷ്ടിതന്നെ.

ഐക്യരാഷ്‌ട്രസഭയുടെ ദൗത്യങ്ങള്‍ക്ക് സൈന്യത്തെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ മേധാവിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പിയറെ ഷില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളോടുള്ള തന്റെ താല്‍പര്യം തുറന്നുപ്രകടിപ്പിച്ചത് ഫ്രാന്‍സ് പോലെ ആധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യയുടെ ആയുധ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുക എന്നത് പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തുന്ന പുതിയ ചുവടുവെയ്‌പുകളോടുള്ള ആദരം തന്നെയാണ്. ആയുധനിര്‍മ്മാണരംഗത്തെ ആധുനികവല്‍ക്കരണം ഇന്ത്യയുടെ പ്രതിരോധ സുരക്ഷയ്‌ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുന്നു.

Tags: India Loiter MunitionAkaash missilefranceBrahmosPierrer SchillSCALPRampageCrystal MazeIndian long range missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.