Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

രജിത വെഞ്ഞാറമൂട്byരജിത വെഞ്ഞാറമൂട്
Oct 16, 2025, 10:24 am IST
inThiruvananthapuram

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മാണം തുടങ്ങിയതിനെ തുടര്‍ന്ന് ദിനം പ്രതി മാറ്റുന്ന ട്രാഫിക് പരിഷ്‌കരണങ്ങളില്‍ ചുറ്റി ത്തിരിഞ്ഞ് യാത്രക്കാര്‍. കണ്ട് രസിച്ച് സംസ്ഥാന ദേശീയ പാത അധികൃതരും സ്ഥലം എംല്‍എ ജി.കെ. മുരളിയും.

വെഞ്ഞാറമൂട് ടൗണില്‍ പ്രവേശിക്കാതെ ആറ്റിങ്ങല്‍, കിളിമാനൂര്‍, തിരുവനന്തപുരം, കഴക്കൂട്ടം ഭാഗത്തേക്ക് പോകാന്‍ സാധിക്കുന്ന എല്ലാ റിംഗ് റോഡുകളും സഞ്ചാര യോഗ്യമല്ലാതായി മാറി. ഒരു റോഡ് എങ്കിലും നന്നാക്കിയിട്ട് മേല്‍പ്പാലം പണി തുടങ്ങിയിരുന്നെങ്കില്‍ ഇത്രയധികം ദുര്‍ഗതി ഉണ്ടാകില്ലായിരുന്നു. തുലാവര്‍ഷം കൂടി ശക്തി പ്രാപിച്ചതോടെ റോഡിലെ കുഴികള്‍ എല്ലാം വെള്ളക്കെട്ടുകളായി മാറി ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടക്കെണിയായി.

കാല്‍ നാടയാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും വയ്യാത്ത സ്ഥിതി. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് യഥാസമയം എത്താന്‍ സാധിക്കുന്നില്ല. അത്യാസന്ന നിലയില്‍ ആശുപത്രികളിലേക്ക് രോഗികളുമായി ആമ്പുലന്‍സുകള്‍ റേഡുകളില്‍ ചുറ്റിതിരിയുന്നതോടെ രോഗികളുടെ ജീവന്‍ നിലനില്‍ക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം.

മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ റിംഗ് റോഡുകള്‍ സഞ്ചാര യോഗ്യമല്ലാത്തതിനെ പറ്റി എംഎല്‍എ യോട് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞത് അമ്പലം മുക്ക് വഴി പിരപ്പന്‍കോട് വരെയുള്ള റോഡ് വളരെ നല്ലതാണെന്നും വെറും പത്ത് മിനിറ്റിന്റെ താമസമെ എത്തേണ്ടിടത്ത് എത്താനെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ പത്തു മണിക്കൂറായലും എത്താന്‍ പറ്റാത്ത സ്ഥിതിയായി.

വെഞ്ഞാറമൂട് ജംഗ്ഷനില്‍ കയറാതെ ആറ്റിങ്ങല്‍ റോഡ് കൊട്ടാരക്കുളം റിംഗ് റോഡ് വഴി എംസി റോഡില്‍ പ്രവേശിക്കാന്‍ കഴിയുന്ന റോഡ് കുറെ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന സ്ഥിതിയിലാണ് തടാകം പോലെയുള്ള വെള്ളക്കെട്ടാണിവിടെ. രാത്രി ആയാല്‍ ഇട റോഡുകളില്‍ ഒന്നില്‍ പോലും വേണ്ടത്ര വെളിച്ചമില്ല. വാഹനങ്ങള്‍ തമ്മില്‍ ഉരസിയും കൂട്ടിമുട്ടിയും ഉണ്ടാകുന്ന അപകടങ്ങള്‍ പതിവാകുകയും യാത്രക്കാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് വരെ എത്തുന്നുണ്ട്.

Tags: CONFUSIONCommutersTraffic changesDaily changesVenjaramoodu flyoverState National Highways authoritiesMLA G.K. Muraliconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.