Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കണമെന്ന ശിവന്‍കുട്ടിയുടെ നിലപാടിനെ പൊളിച്ചത് അഡ്വ. വിമല ബിനുവിന്റെ പോരാട്ടം

എരിതീയില്‍ എണ്ണ ഒഴിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന നിലപാടായിരുന്നു പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് ശിരോവസ്ത്രം ധരിച്ച് സ്കൂളില്‍ വരാന്‍ അനുമതി നല്‍കണമെന്ന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടേതെന്ന് അഡ്വ. വിമല ബിനു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 09:41 pm IST
inKerala

കൊച്ചി: എരിതീയില്‍ എണ്ണ ഒഴിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന നിലപാടായിരുന്നു പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് ശിരോവസ്ത്രം ധരിച്ച് സ്കൂളില്‍ വരാന്‍ അനുമതി നല്‍കണമെന്ന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടേതെന്ന് അഡ്വ. വിമല ബിനു. വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അംഗീകരിച്ച യൂണിഫോം ധരിച്ച് സ്കൂളില്‍ എത്തുക എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന കോടതിവിധിയ്‌ക്ക് വേണ്ടി പൊരുതാനാണ് അഡ്വ. വിമല ബിനു ശ്രമിക്കുന്നത്.

“സ്കൂള്‍ അധികൃതര്‍ പറഞ്ഞതുപോലെ മകള്‍ സ്കൂള്‍ യൂണിഫോം ധരിച്ച് വരുമെന്ന നിലപാട് കുട്ടിയുടെ പിതാവ് സമ്മതിച്ചതിന് ശേഷമാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പുതിയൊരു നിലപാടുമായി എത്തിയത്. കുട്ടിയെ ശിരോവസ്ത്രം ധരിച്ച് വരാന്‍ സ്കൂള്‍ അധികൃതര്‍ സമ്മതിക്കണമെന്ന പ്രസ്താവനയിറക്കാന്‍ ശിവന്‍കുട്ടി മുതിര്‍ന്നത് എന്തിനാണ്?”- അഡ്വ. വിമല ബിനു ചോദിക്കുന്നു.

ജെന്‍ഡര്‍ യൂണിഫോം വരെ നടപ്പിലാക്കിയ സമൂഹമാണ് നമ്മുടേത്. കുട്ടികളില്‍ തുല്ല്യത ഉറപ്പിക്കാനാണ് സ്കൂള്‍ യൂണിഫോം. കേരള ഹൈക്കോടതി വരെ അംഗീകരിച്ച നിലപാടാണ് ഇത്. മന്ത്രി വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ച ശേഷം മതസ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ ശ്രമിച്ച മന്ത്രി സമൂഹത്തില്‍ ഭിന്നിപ്പും വര്‍ഗ്ഗീയതയും ഉണ്ടാക്കി.- അഡ്വ. വിമല ബിനു പറയുന്നു.

 

Tags: Hijabv sivankuttySchool UniformHijab rowPalluruthi St ritas schoolAdv Vimala Binu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.