Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അല്പശി ഉത്സവം 21 ന് കൊടിയേറും, മുറജപത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:42 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 21 ന് കൊടിയേറും. കൊടിയേറ്റിനു പിന്നാലെ രാത്രി 8.30ന് പൊന്നുംശീവേലി ഉണ്ടായിരിക്കും. ചിത്തിര ആട്ടത്തിരുനാളും 21 നാണ്. ഉത്സവത്തിനു മുന്നോടിയായി താന്ത്രികാചാര്യ പ്രകാരമുള്ള മണ്ണുനീര് കോരല്‍ ചടങ്ങ് ഇന്ന് വൈകിട്ട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നടക്കും. ഉത്സവത്തിനുള്ള മുളയീടുപൂജയും ഇതോടൊപ്പം തുടങ്ങും.

19 ന് ബ്രഹ്മകലശം നടക്കും. ദീപാവലിനാളായ 20 ന് ബ്രഹ്മകലശാഭിഷേകം. 28ന് രാത്രി വലിയ കാണിക്ക. 29 ന് രാത്രി 8.30ന് പള്ളിവേട്ട. 30 ന് വൈകീട്ട് ശംഖുംമുഖത്ത് ആറാട്ടു നടക്കും. സ്വര്‍ണഗരുഡ വാഹനത്തിലാണ് പള്ളിവേട്ടയ്‌ക്കും ആറാട്ടിനും ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുന്നത്. നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റു നാല് ക്ഷേത്രങ്ങളില്‍നിന്നുള്ള ആറാട്ടുവിഗ്രഹങ്ങളും ചേര്‍ന്ന് കൂടിയാറാട്ടാണ് ശംഖുംമുഖത്തു നടക്കുന്നത്.

അഭിഷേകവും പൂജയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് ഘോഷയാത്ര രാത്രിയോടെ ക്ഷേത്രത്തിലെത്തി ഉത്സവ സമാപനമായി കൊടിയിറക്ക് പൂജ നടക്കും. 31 ന് രാവിലെ ആറാട്ട് കലശവും ഉണ്ടായിരിക്കും. ഇതിനുപുറമേ ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി പദ്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതിനായി മീനുകളെ പിടിച്ചുമാറ്റി. വിവിധ ഇനം മീനുകളെയാണ് ഇന്നലെ രാവിലെ വല ഉപയോഗിച്ച് പിടികൂടി നെയ്യാര്‍ ഡാമിലും അരുവിക്കര റിസര്‍വോയറിലും നിക്ഷേപിച്ചത്.

പദ്മതീര്‍ഥക്കുളത്തില്‍ വന്‍തോതില്‍ മത്സ്യസമ്പത്തുണ്ടായിരുന്നു. മീനുകളുടെ എണ്ണം വളരെ കൂടിയപ്പോള്‍ അവ ചത്തുപൊങ്ങി കുളത്തിലെ ജലം മലിനമാകുന്ന അവസ്ഥയിലെത്തി. ക്ഷേത്രക്കുളത്തിലെ മീനുകളെ വലവീശി പിടിക്കാനോ മറ്റ് ആവശങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ലെന്നതിനാലാണ് പിടികൂടി മറ്റ് ആവാസ കേന്ദ്രത്തിലേക്ക് നിക്ഷേപിച്ചത്.

ഭരണസമിതിയുടെ ആവശ്യപ്രകാരം ഫിഷറീസ് വകുപ്പ് കുളത്തില്‍ പരിശോധന നടത്തിയാണ് അധികമുള്ള മീനുകളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 10 പേരോളം കുളത്തിലിറങ്ങി വലവിരിച്ചു. ഇവിടെ നിന്ന് പിടികൂടിയ മീനുകളെ ലോറിയില്‍ വെള്ളം നിറച്ച രണ്ട് വീപ്പകളിലാണ് നിക്ഷേപിച്ചത്. ഒരു വീപ്പയില്‍ 100 ലേറെ മീനുകളുണ്ടായിരുന്നു. ഇത്തരത്തില്‍ 10 ലേറെ ലോഡ് മീനുകളെയാണ് പിടികൂടിയത്.

ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജാമേരി, അസിസ്റ്റന്റ് ഡയറക്ടര്‍ എ.ആര്‍.സജീവ്, ഫിഷറീസ് സൊസൈറ്റി പ്രസിഡന്റ് വി.അജയകുമാര്‍ എന്നിവരും ക്ഷേത്രം അധികൃതരും മത്സ്യബന്ധനത്തിന് നേതൃത്വം നല്‍കി.

Tags: flag hoistingSREE PADMANABHASWAMY TEMPLEAlpashi festivalPonnumsiveliChithira Atta ThirunnalMithranandapuram temple pond
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു
Thiruvananthapuram

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Kerala

മുറ തെറ്റാതെ വേദമന്ത്രജപത്തിനു സമാപനം; ശ്രീപദ്മനാഭ സന്നിധിയില്‍ ലക്ഷദീപം നാളെ

Kerala

ശ്രീപത്മനാഭസ്വാമിക്ഷേത്ര ലക്ഷദീപം 14ന്; ഏഴാം മുറയിലെ ജപം തുടങ്ങി, മാര്‍കഴി കളഭം ഇന്നു മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.