Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇൻസുലിൻ എടുത്ത ശേഷം ശരീരത്തിൽ ഈ വ്യത്യാസങ്ങൾ കാണാറുണ്ടോ ? ഉടൻ ചികിത്സ തേടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 11:13 pm IST
in Health

പ്രമേഹരോഗികളിൽ ഉപയോഗിച്ചു വരുന്ന മരുന്നുകളിൽ പ്രധാനപ്പെട്ട മരുന്നാണ് ഇൻസുലിൻ. ഒരു പ്രമേഹരോഗിക്ക് ആദ്യമായിത്തന്നെ അവരുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റവും തുടർന്ന് ചില ഗുളികകളുമാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതിനുശേഷവും പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ഡോക്ടർമാരും നിങ്ങളോട് ഇൻസുലിൻ ഉപയോഗിക്കാൻ ഉപദേശിക്കും.

ഏത് ഇൻസുലിനാണ് ഉപയോഗിക്കേണ്ടത്. എത്ര ഡോസ് ഉപയോഗിക്കണം, ഏതു സമയത്താണ് ഇന്‍ജക്ഷൻ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തിയതിനു ശേഷം മാത്രമേ ഇൻസുലിൻ ഉപയോഗിക്കാൻ പാടുള്ളൂ. ഉദാഹരണത്തിന്, ആദ്യമായി ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ഒരു പക്ഷേ ഡോക്ടർമാർ ദിവസത്തിൽ ഒരു തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഇൻസുലിൻ കൊടുക്കാറുണ്ട്. പ്രമേഹത്തിന്റെ തോത് വളരെ കൂടി നിൽക്കുന്ന ഘട്ടത്തിലാണെങ്കിൽ നിർബന്ധമായും രണ്ടു ഡോസ് ഇൻസുലിനോ, അപൂർവം ചില ഘട്ടങ്ങളിൽ മൂന്നു ഡോസോ നിർദേശിക്കാറുണ്ട്.

ഇൻസുലിനു ശേഷം ചില വ്യത്യാസങ്ങൾ നമ്മുടെ ശരീരത്തിൽ അനുഭവപ്പെടാം. ഇൻസുലിൻ കുറഞ്ഞ അവസ്ഥയിലാണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ, ശരീരത്തിൽ ഒരു പ്രത്യേക ഉന്മേഷത്തിനു സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുക. കൂടുതൽ മൂത്രമൊഴിക്കുക എന്നീ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് ഇവ കുറഞ്ഞുവരാൻ സാധ്യതയുണ്ട്.

ഇൻസുലിൻ ഡോസ് കൃത്യമല്ലെങ്കിൽ ചില രോഗികളിൽ, ഷുഗർ തീരെ കുറയുന്ന ഹൈപ്പോഗ്ലേസീമിയ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോൾ ഈ രോഗികൾക്ക് ഇടയ്‌ക്കിടെ തലകറക്കം വരാം. കൂടുതൽ വിയർക്കാം. തലവേദന വരാം. ഓർമശക്തി ശരിയല്ലാതാകുക, ഹൃദയമിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് ഇൻസുലിൻ നിർദേശിച്ച ഡോക്ടറെ ഒന്നു കൂടി കണ്ട് ഡോസ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Tags: diabetesInsulinType 2 Diabetes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Health

പ്രമേഹ രോഗികൾക്ക് മധുരത്തോടുള്ള അമിത ഇഷ്ടം കുറയ്‌ക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

Health

ഹൃദ്രോഗം ഉണ്ടാകാതെ ഇരിക്കാനും പ്രമേഹം നിയന്ത്രിക്കാനും അത്യുത്തമം ഈ പ്രഭാത ഭക്ഷണം

Cooking

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ്

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.