Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിപാടിയാണ് പോക്കറ്റില്‍ ഇട്ടുനടക്കുന്ന ചുവപ്പും കറുപ്പും ബൈന്‍റ് ചെയ്ത ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കല്‍. ഭരണഘടന അരച്ചുകലക്കിക്കുടിച്ച ബുദ്ധിരാക്ഷസനായ രാഷ്‌ട്രീയനേതാവിനെപ്പോലെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുക. നല്ല നാടകാഭിനയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 11:02 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിപാടിയാണ് പോക്കറ്റില്‍ ഇട്ടുനടക്കുന്ന ചുവപ്പും കറുപ്പും ബൈന്‍റ് ചെയ്ത ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കല്‍. ഭരണഘടന അരച്ചുകലക്കിക്കുടിച്ച ബുദ്ധിരാക്ഷസനായ രാഷ്‌ട്രീയനേതാവിനെപ്പോലെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുക. നല്ല നാടകാഭിനയം.

പക്ഷെ അദ്ദേഹം ഒരിടത്ത് പ്രസംഗിച്ചത് ഇതാണ് : “ഭരണഘടനയെ വെറുത്തതിനാലാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയത്”.  ചരിത്രം അറിയുന്നവര്‍ ഇത് കേട്ട് ഞെട്ടി. കാരണം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി 1948 ജനുവരിയിലാണ് കൊല്ലപ്പെട്ടത്. 1949 നവംബർ 15 ന് ഗോഡ്‌സെയെ തൂക്കിലേറ്റി. പക്ഷെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത് എന്നാണെന്നോ? 1949 നവംബർ 26 നാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്. 1950ലാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്.

അപ്പോള്‍ എങ്ങിനെയാണ് 1949 നവമ്പര്‍ 15ന് തൂക്കിലേറ്റപ്പെട്ട ഗോഡ്സെ 1949 നവമ്പര്‍ 26ന് അംഗീകരിക്കപ്പെട്ട ഭരണഘടനയുടെ പേരില്‍ ഗാന്ധിജിയെ കൊല്ലുക. ഒരു പക്ഷെ ശ്മശാനത്തില്‍ നിന്നും ഗോഡ്സെയുടെ ആത്മാവാണോ ഗാന്ധിയെ വധിക്കാന്‍ എത്തിയത്?. ഗോഡ്സെ മരണപ്പെട്ട് 11 ദിവസം കഴിഞ്ഞ ശേഷം മാത്രം പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന വായിച്ച് ഗോഡ്സെ ഗാന്ധിജിയെ കൊന്നു എന്ന് പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂ. രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരം വിളമ്പുന്ന ഈ പ്രസംഗത്തിന്റെ വീഡിയോ വൈറലാണ്. പ്രതിപക്ഷനേതാവാകാന്‍ ഇത്ര ചരിത്രബോധമേ വേണ്ടൂ എന്നാണ് പലരും ഉയര്‍ത്തുന്ന പരിഹാസം.

Tags: GandhijiconstitutiongodsePappu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

മീഡിയ വണ്‍ ചാനലിലെ ചര്‍ച്ച (വലത്ത്)
India

പപ്പുവിന്റെ നുണക്കഥ ആവര്‍ത്തിച്ച് മീഡിയ വണ്‍ ചാനല്‍;മഹാരാഷ്‌ട്രയില്‍ മഷി പുറട്ടുന്നതിന് പകരം മാര്‍ക്കര്‍ പേന ഉപയോഗിച്ചുവെന്നും ചാനല്‍

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രകാശനം ചെയ്തപ്പോള്‍. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍, കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ സമീപം
India

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് പുറത്തിറക്കി

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.