Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 10:27 am IST
in Automobile

കൊച്ചി: ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് സെപ്റ്റംബറിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ശക്തവും വൈവിധ്യമാർന്നതുമായ ഉൽപ്പന്ന പോർട്ട്ഫോളിയോയുടെ പിൻബലത്തിലാണ് ടാറ്റ ഈ നേട്ടം കൈവരിച്ചത്. ടാറ്റയുടെ പഞ്ചിന്റെ വില്പന പ്രകടനമാണ് ഈ വളർച്ചയ്‌ക്ക് ആക്കം കൂട്ടിയത്. ഇതേ കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് കാറുകളുടെ കൂട്ടത്തിലും പഞ്ച് ഇടം നേടി. ക്ലാസ് ലീഡിംഗ് ഫീച്ചറുകൾ നിറഞ്ഞ പഞ്ച് പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയന്റുകളിൽ ലഭ്യമാണ്. എസ് യു വിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഏറെ ഇഷ്ടപ്പെട്ട ചോയ്സ് എന്ന നിലയിൽ മാത്രമല്ല, രാജ്യത്തുടനീളം ആദ്യ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്കൾക്കിടയിലും (69 ശതമാനം) പഞ്ച് പ്രിയങ്കരനായി വേറിട്ട് നിൽക്കുന്നു

2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേരളത്തിലെ ടിഎംപിവിയുടെ മൊത്തം വിൽപ്പനയുടെ 37 ശതമാനവും പഞ്ചിന്റെ സംഭാവനയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട കാറുകളിലൊന്നായി പഞ്ചിനെ മാറ്റി. കൊച്ചിയിൽ മാത്രം രണ്ട് മടങ്ങ് വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയത്. ബോൾഡ്, സ്പോർട്ടി, യുവത്വമുള്ള ഡിസൈൻ, ഫീച്ചറുകളിൽ മുന്നിട്ടുനിൽക്കുന്ന സാങ്കേതികവിദ്യയിൽ, സെഗ്മെന്റിൽ മികച്ച സുരക്ഷ (ഐസിഇ പതിപ്പിന് ജി.എൻ.സി.എ.പി 5 സ്റ്റാർ, ഇവി പതിപ്പിന് ബി.എൻ.സി.എ.പി, ജി.എൻ.സി.എ.പി 5 സ്റ്റാർ റേറ്റിംഗ്) കൂടി നൽകികൊണ്ട് പഞ്ച് മികച്ച മൂല്യമുള്ള വാഹനമായി മരുന്നു. ഇത് സമീപകാല ജിഎസ്ടി പരിഷ്കാരങ്ങളാൽ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു. 2025 നവരാത്രിയിൽ, ടിഎംപിവിയുടെ ദേശീയ വിൽപ്പനയുടെ 33% പഞ്ച് സംഭാവന ചെയ്തു, ഇത് രാജ്യത്തെ ഏറ്റവും വിശ്വസനീയവും അഭിലാഷകരവുമായ വാഹനങ്ങളിലൊന്നായി അതിന്റെ സ്ഥാനം ഉറപ്പിച്ചു.

പഞ്ചിന്റെ വിജയത്തിന് കാരണം അതിന്റെ വ്യാപകമായ സ്വീകാര്യതയാണ്:

• ജനങ്ങളുടെ വാഹനമെന്ന നിലയിൽ: എവിടെ വേണമെങ്കിലും കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിലുള്ള ഈ വാഹനം നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാനും പുറത്ത് യാത്ര ചെയ്യാനും ഒരുപോലെ സൗകര്യപ്രദമായ ഒരു കാർ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഇതിന്റെ ഉപയോഗക്ഷമത ആദ്യമായി കാർ വാങ്ങുന്നവരെ കൂടുതൽ ആകർഷിക്കുന്നു. കൂടാതെ ഇതിന്റെ രൂപകൽപ്പനയും എളുപ്പത്തിലുള്ള ഡ്രൈവിംഗും സ്ത്രീ ഉപഭോക്താക്കൾക്കിടയിൽ ഇതിനെ കൂടുതൽ പ്രചാരമുള്ളതാക്കി – ഇപ്പോൾ പഞ്ച് ഉടമകളിൽ ഏകദേശം 25% സ്ത്രീകളാണ്.

• സുരക്ഷയും വിശ്വാസ്യതയും: പെട്രോൾ, സിഎൻജി, ഇവി വകഭേദങ്ങളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച ആദ്യത്തെ കാർ

• സെഗ്‌മെന്റ് നിർവചിക്കുന്ന ഐക്കൺ: 2021-ൽ പുറത്തിറങ്ങിയതു മുതൽ, പഞ്ച് സബ്-കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിന് തുടക്കം കുറിച്ചു, കൂടാതെ 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറി. അതെ ശക്തമായ മുന്നേറ്റം തുടർന്നുകൊണ്ട്, 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആദ്യ അഞ്ച് കാറുകളിൽ ഇത് ഇടം നേടി, ആദ്യമായി വാങ്ങുന്നവർക്ക് ആത്മവിശ്വാസവും ഫീച്ചറുകളാൽ സമ്പന്നവുമായ ഒരു എസ്‌യുവി അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു.

• ചോയ്സും നവീനതയും: പെട്രോൾ, സിഎൻജി, ഇവി പവർട്രെയിനുകളിൽ ലഭ്യമാണ് – ഇന്ത്യയിലെ ആദ്യത്തെ ട്വിൻ-സിലിണ്ടർ ഐസിഎൻജി എസ്‌യുവി ഉൾപ്പെടെ – സ്ഥലം അല്ലെങ്കിൽ പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാനാവുന്ന വില പഞ്ച് ഉറപ്പാക്കുന്നു.

• വിശാലമായ അടിത്തറ: ടിയർ 1 (24%), ടിയർ 2 (47%), ടിയർ 3 (29%) നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉടമസ്ഥാവകാശത്തോടെ ടാറ്റാ പഞ്ചിന് ഒരു യഥാർത്ഥ പാൻ-ഇന്ത്യ സാന്നിധ്യമുണ്ട്. ടിയർ 2 വിപണികളിലെ ശക്തമായ ആകർഷണം അതിന്റെ വൈവിധ്യവും വ്യാപകമായ ഉപഭോക്തൃ വിശ്വാസവും അടിവരയിടുന്നു.

രാജ്യത്തുടനീളം 6 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ടാറ്റാ പഞ്ച്, പാസഞ്ചർ വാഹന വിപണിയിലെ ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പിന് ഊർജം പകർന്ന് കൊണ്ടിരിക്കുന്നു.

Tags: salesTata motorsfeastSEPTEMBERPassenger VehiclesSecond placeProduct portfolio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

World

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

Business

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.