Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി.ഇ.ബി. മേനോന്റേത് അനുകരണീയ വ്യക്തിത്വം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 12:45 pm IST
inKerala

കൊച്ചി: കേരളത്തിലെ ഹിന്ദു സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ ആധുനികകാല ഏടിന്റെ പ്രതീകമായിരുന്നു പി.ഇ.ബി. മേനോനെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മാധവ്ജിയുടെ നേതൃത്വത്തില്‍ പറവൂര്‍ പാലിയത്ത് വച്ച് അബ്രാഹ്മണരായ ഹിന്ദു സമൂഹാംഗങ്ങള്‍ക്കും പൂജാധികാരം ഉണ്ടെന്ന് പ്രസിദ്ധമായ പാലിയം വിളംബരത്തിലൂടെ, അനേക ദിവസങ്ങളിലെ ശാസ്ത്രചര്‍ച്ചകള്‍ക്ക് ശേഷം പാലിയം വിളംബരം എന്ന രേഖ പുറപ്പെടുവിക്കുന്നതിന്റെ പിന്നില്‍ ആദരണീയനായ പി.ഇ.ബി. മേനോന്‍ നിസ്തൂലമായ പങ്ക് വഹിച്ചു.

പ്രധാനമായും കേരളത്തിലെ ഹിന്ദു സാമൂഹികസംഘടനകളുടെ നേതൃത്വത്തിലുള്ളവരുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും സ്വാധീനവും പാലിയം വിളംബരത്തിന്റെ പ്രായോഗികതലത്തിലെ നടപ്പിലാക്കല്‍ ഗണ്യമായ പങ്കുവഹിച്ചു. മാധവ്ജി പാലിയം വിളംബരത്തിന്റെയും എളവൂര്‍ തൂക്ക പരിഷ്‌കരണത്തിന്റെയുമൊക്കെ ആധ്യാത്മിക ബൗദ്ധിക പ്രേരണാസ്രോതസ്സായിരുന്നെങ്കില്‍ അതിന്റെ പിന്നിലെ മാനസിക ശാരീരിക ശക്തി പി.ഇ.ബി. മേനോന്റേതായിരുന്നു.

നിഷ്ഠവാനായ ഒരു സ്വയംസേവകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംഘകുടുംബത്തില്‍ നിത്യേന പങ്കെടുക്കാന്‍ ശാഖ ഉണ്ടാകണം എന്ന അദ്ദേഹത്തിന്റെ ചിന്ത വീടിന്റെ പരിസരത്ത് പെരുമ്പിള്ളിയില്‍ ശാഖ തുടങ്ങുവാന്‍ കാരണമായിത്തീര്‍ന്നുവെന്നത് ആലുവയിലെ പ്രവര്‍ത്തകര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഡോക്ടര്‍ജി ജന്മശതാബ്ദി കാലഘട്ടത്തില്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനായി വിസ്താരകന്മാര്‍ എന്ന നിലയില്‍ സ്വയംസേവകര്‍ പ്രവര്‍ത്തിക്കണം എന്ന സര്‍സംഘചാലകന്റെ ആഹ്വാനം ഉണ്ടായപ്പോള്‍ അതിലേറ്റവും ആദ്യം സന്നദ്ധനായ വ്യക്തി അദ്ദേഹമായിരുന്നു.

കേരളത്തില്‍ ഏത് സ്ഥലത്തും ഏത് ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടുവന്നത്. സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും സ്വയസേവക നിഷ്ഠയുടെയും മാതൃകയായിരുന്നു എന്നതിനൊപ്പം ഹൈന്ദവ തത്വചിന്തയുടെ സമഗ്രതയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം ഏവര്‍ക്കും അനുകരണീയമായിരുന്നു. അതിന്റെ ഉദാഹരണങ്ങളാണ് ആലുവയിലും പരിസരപ്രദേശങ്ങളിലും നിരവധി ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്, ജെ. നന്ദകുമാര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

 

Tags: P E B MenonJ.Nandakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.