Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സ്‌കൂളുകളിൽ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ നിർബന്ധമായും രൂപീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:44 pm IST
in Education

. തിരുവനന്തപുരം 

വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശം നൽകിയിട്ടും സംസ്ഥാനത്തെ പല സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ഇത് ഗുരുതരമായ വീഴ്ചയാണ്. പേരിന് കമ്മിറ്റികൾ രൂപീകരിച്ച ചില സ്‌കൂളുകളിൽ നിയമം അനുസരിക്കുന്ന വിധത്തിലല്ല പ്രവർത്തനം. ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അധ്യാപകരുടെ നിരവധി പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്.

മാന്യമായ പെരുമാറ്റവും നീതിപൂർവകമായ തൊഴിൽ അന്തരീക്ഷവും എല്ലാവര്ക്കും ലഭിക്കേണ്ടതാണ്. സ്ഥിരം അധ്യാപകർക്ക് ലഭിക്കുന്ന നീതിപൂർവകമായ അവകാശങ്ങൾ ദിവസവേതനക്കാർക്കും ഉറപ്പാകേണ്ടതുണ്ട്. തിരുവനന്തപുരം  ജവഹർ ബാലഭവനിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

മെറ്റേർണിറ്റി ബെനിഫിറ്റ് നൽകാതിരിക്കുക, അധികസമയം ജോലിയെടുപ്പിക്കുക,  ശുചിമുറികളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പരാതികളാണ് വിവിധ തൊഴിലിടങ്ങളിൽ നിന്ന് കമ്മീഷന് ലഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ വിവാഹേതരബന്ധങ്ങൾ  കുട്ടികളുടെ മനസികവളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുമെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടന്ന കമ്മീഷൻ സിറ്റിങ്ങിൽ മുന്നൂറോളം പരാതികൾ പരിഗണിച്ചു. 63 എണ്ണം പൂർണ്ണമായും പരിഹരിച്ചു. 219 എണ്ണം അടുത്ത അദാലത്തിന്റെ പരിഗണനയ്‌ക്കായി മാറ്റി. 6 എണ്ണം കൗൺസിലിംഗിന് നൽകി. 12 എണ്ണത്തിൽ പോലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags: women commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പക്വതക്കുറവും മാനസികാരോഗ്യമില്ലായ്‌മയും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നുവെന്ന് വനിതാ കമ്മീഷന്‍

എറണാകുളം ഗവ ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ പരാതി കേള്‍ക്കുന്നു
Kerala

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

Kerala

‘മൊബൈല്‍ ചാറ്റിംഗ് വിവാഹ ബന്ധം തകര്‍ത്തു’; വനിതാ അദാലത്തില്‍ പരാതികള്‍ 250; പരിഹരിച്ചത് 45 മാത്രം

Kerala

കേരളത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് വനിതാ കമ്മിഷന്‍; ചെമ്മീന്‍ പീലിങ് മേഖലയില്‍ കടുത്ത ചൂഷണമെന്ന് തൊഴിലാളികള്‍

Kerala

ഭാര്യമാരെ പീഡിപ്പിക്കുന്ന കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.